S. A. ചന്ദ്രശേഖർ

തമിഴ് സിനിമയിലെ സംവിധായകനും നിർമാതാവുമായ S A ചന്ദ്രശേഖർ ജനിച്ചത് 1943ജൂലൈ 2 നാണ്. 1978ൽ പുറത്തിറങ്ങിയ അവൾ ഒരു പച്ചയ് കുഴന്തൈ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചന്ദ്രശേഖർ 70 ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തു.

ജനനം 2 ജൂലൈ 1943


തങ്കച്ചിമദ, തമിഴ്നാട്.

ഭാര്യ ശോഭ ചന്ദ്രശേഖർ
മക്കൾ വിജയ്

വിദ്യ

ബന്ധുക്കൾ വിക്രാന്ത്

സംവിധാനം ചെയ്ത ചിത്രങ്ങൾ (തമിഴ്)

1978

അവൾ ഒരു പച്ച കുഴന്തയ്

1981

സട്ടം ഒരു ഇരുട്ടറൈ

നെഞ്ചിലേ തുനിവിരുന്താൽ

നീതി പിഴയ്ത്തത്

1982

ഓംശക്തി

ഇദയം പേസുകിരത്

1983

സംസാരം എൻപതു വീനൈ

സാച്ചി

1984

വെട്രി

കുടുംബം

1985

പുതുയുഗം

നീതിയിൻ മറുപക്കം

നാൻ സിഗപ്പു മനിതൻ

1986

എനക്ക് നാനേ നീതിപതി

വസന്തരാഗം

1987

സട്ടം ഒരു വിളയാട്ട്

1992

നാളൈയ തീർപ്പ്

1993

സെന്തൂരപാണ്ടി

1994

രസിഗൻ

1995

വിഷ്ണു

ദേവ

1999

നെഞ്ചിനിലൈ

പെരിയണ്ണ

2005

ശുക്രൻ

2007

നെഞ്ചിരിക്കും വരൈ

സംവിധാനം ചെയ്ത ചിത്രങ്ങൾ (തെലുഗു)

1981 - ചട്ടനികി കല്ലു ലേവു

1983 - ബലിദാനം

1984 - ദേവാന്തകുടു

സംവിധാനം ചെയ്ത ചിത്രങ്ങൾ (കന്നഡ)

1982 - ന്യായ എല്ലിദേ

1983 - ഹസീധ ഹെബ്ബുലി

സംവിധാനം ചെയ്ത ചിത്രങ്ങൾ (ഹിന്ദി)

1985 - ബലിദാൻ

1990 - ജയ്ശിവ ശങ്കർ

1992 - മേരെ ദിൽ തേരെ ലിയേ

"https://ml.wikipedia.org/w/index.php?title=എസ്._എ._ചന്ദ്രശേഖർ&oldid=4073541" എന്ന താളിൽനിന്ന് ശേഖരിച്ചത്