എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കുട്ടമംഗലം
ആലപ്പുഴ ജില്ലയിലെ കൈനകരിയിലുള്ള കുട്ടമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കുട്ടമംഗലം. 1938-ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
മറ്റു വിവരങ്ങൾ
തിരുത്തുക2013 എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ സ്കൂളിൽ 100% പേരും വിജയിക്കുകയുണ്ടായി.[1]
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ". മാതൃഭൂമി. 2013 ഏപ്രിൽ 25. Archived from the original on 2013-04-25. Retrieved 2014 ജനുവരി 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)