ഒരു അമേരിക്കൻ മൈക്രോബയോളജിസ്റ്റാണ് എസ്തർ മറിയം സിമ്മർ ലെഡർബെർഗ്.[1] ഇമ്യൂണോളജിയിലും ബാക്റ്റീരിയയുടെ ജനിതകശാസ്ത്രത്തിലും അവർ വലിയ സംഭാവനകൾ നൽകി. മനുഷ്യന്റെ കുടലിൽ വസിക്കുന്ന എസ്ചെറിഷ്യ കോളി അഥവാ ഇ.കോളി ബാക്റ്റീരിയകളിൽ കാണുന്ന ലാംബ്ഡ (λ) വൈറസുകളെ കണ്ടെത്തി. ബാക്റ്റീരിയകൾ തമ്മിൽ ജനിതക വസ്തുക്കൾ കൈമാറുന്ന ട്രാൻസ്ഡക്ഷൻ, ബാക്റ്റീരിയകളിലെ ഫെർട്ടിലിറ്റി ഫാക്റ്റർ എന്നിവ അവരുടെ എടുത്തു പറയേണ്ട കണ്ടുപിടിത്തങ്ങളാണ്.

എസ്തർ ലെഡർബെർഗ്
ജനനം
എസ്തർ മിറിയം സിമ്മർ

(1922-12-18)ഡിസംബർ 18, 1922
മരണംനവംബർ 11, 2006(2006-11-11) (പ്രായം 83)
കലാലയംHunter College, Stanford University, University of Wisconsin
അറിയപ്പെടുന്നത്Lambda phage, specialized transduction, replica plating, fertility factor F, Plasmid Reference Center
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMicrobiology
Microbial Genetics
സ്ഥാപനങ്ങൾStanford University
University of Wisconsin
ഡോക്ടർ ബിരുദ ഉപദേശകൻR. Hans Brink
"https://ml.wikipedia.org/w/index.php?title=എസ്തർ_ലെഡർബെർഗ്&oldid=3974320" എന്ന താളിൽനിന്ന് ശേഖരിച്ചത്