എസ്തർ ഫോർബ്സ്
എസ്തർ ലൂയിസെ ഫോർബ്‍സ് (/fɔːrbz/; ജീവിതകാലം: ജൂൺ 28, 1891 – ആഗസ്റ്റ് 12, 1967) ഒരു അമേരിക്കൻ നോവലിസ്റ്റും ചരിത്രകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു. അവർക്ക് പുലിറ്റ്സർ പ്രൈസ്, ന്യൂബെറി മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.
Esther Forbes | |
---|---|
ജനനം | Esther Louise Forbes ജൂൺ 28, 1891 Westborough, Massachusetts, U.S. |
മരണം | ഓഗസ്റ്റ് 12, 1967 Worcester, Massachusetts, U.S. | (പ്രായം 76)
തൊഴിൽ | Writer |
ദേശീയത | American |
പഠിച്ച വിദ്യാലയം | Bradford College |
Period | 1926–1954 |
Genre | Children's historical novels; biography |
ശ്രദ്ധേയമായ രചന(കൾ) | Johnny Tremain: A Novel for Young and Adult |
പങ്കാളി | Albert Hoskins (1926–1933) |
ജീവിതരേഖ
തിരുത്തുകഎസ്തർ ഫോർബ്സ് മസാച്ച്യസെറ്റ്ലിലെ വെസ്റ്റ്ബറോയിൽ വില്ല്യം ട്രോബ്രിഡ്ജിൻറെയും ഹാരിയറ്റ് മെറിഫീൽഡിൻറെയും മകളായി 1891 ജൂൺ 28 ന് ജനിച്ചു.
ഗ്രന്ഥങ്ങൾ
തിരുത്തുക- ഓഹ് ജെന്റീൽ ലേഡി! (1926)
- എ മിറർ ഫോർ വിച്ചസ് (1928)
- മിസ്സ് മാർവൽ (1935 historical about a Worcester family)
- പാരഡൈസ് (1937)
- ദ ജനറൽസ് ലേഡി (1938 historical novel about Bathsheba Spooner)
- പോൾ റെവർ ആന്റ് ദ വേൾഡ് ഹി ലിവ്ഡ് ഇൻ (1942 biography)
- ജോണി ട്രെമെയ്ൻ (1943 YA novel)
- ദ ബോസ്റ്റൺ ബുക്ക് (1947 pictorial essay)
- അമേരിക്കാസ് പോൾ റെവർ (1948 pictorial essay)
- ദ റണ്ണിംഗ് ഓഫ് ദ ടൈഡ് (1948)
- റെയിൻബോ ഓൺ ദ റോഡ് (1954)