പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു യുവഗണിതജ്ഞനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു എവറീസ്റ്റ് ഗാൽവാ. തന്റെ കൗമാരത്തിൽ തന്നെ ഗണിത ലോകത്തെ അലട്ടിയിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുത്താണ് ഗാൽവാ പ്രസിദ്ധനായത്. ഇരുപതാമത്തെ വയസ്സിൽ ഒരു ദ്വന്ദയുദ്ധത്തിൽ പരിക്കേറ്റ് അദ്ദേഹം മരിച്ചു.[1]

എവറീസ്റ്റ് ഗാൽവാ
പതിനഞ്ചാമത്തെ വയസ്സിൽ
ജനനം(1811-10-25)25 ഒക്ടോബർ 1811
മരണം31 മേയ് 1832(1832-05-31) (പ്രായം 20)
മരണ കാരണംPeritonitis caused by gunshot wound
ദേശീയതഫ്രഞ്ച്
കലാലയംÉcole préparatoire (പൂർത്തിയാക്കുന്നതിന് മുൻപ് മരണപ്പെട്ടു)
അറിയപ്പെടുന്നത്Work on the theory of equations and Abelian integrals
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം
സ്വാധീനങ്ങൾഏഡ്രിയൻ-മാറീ ലജാൻഡ്ർ
യോസഫ്-ലൂവീ ലഗ്രാഞ്ജ്
ഒപ്പ്
  1. C., Bruno, Leonard (2003) [1999]. Math and mathematicians : the history of math discoveries around the world. Baker, Lawrence W. Detroit, Mich.: U X L. pp. 171, 174. ISBN 978-0787638139. OCLC 41497065.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=എവറീസ്റ്റ്_ഗാൽവാ&oldid=3507940" എന്ന താളിൽനിന്ന് ശേഖരിച്ചത്