എലൻ ഡ്രൂ
അമേരിക്കന്‍ ചലചിത്ര നടന്‍
എലൻ ഡ്രൂ (ജനനം: എസ്തർ ലോറെറ്റ റേ;[3][4][5] നവംബർ 23, 1914 - ഡിസംബർ 3, 2003) ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു.[6]
എലൻ ഡ്രൂ | |
---|---|
ജനനം | എസ്തർ ലോറെറ്റ റേ[1] നവംബർ 23, 1914 കൻസാസ് സിറ്റി, മിസോറി, യു.എസ്. |
മരണം | ഡിസംബർ 3, 2003 പാം ഡെസേർട്ട്, കാലിഫോർണിയ, യു.എസ്. | (പ്രായം 89)
തൊഴിൽ | നടി |
സജീവ കാലം | 1936–1961 |
ജീവിതപങ്കാളി(കൾ) | ഫ്രെഡ് വാലസ്
(m. 1935; div. 1940)വില്യം ടി. വാക്കർ
(m. 1951; div. 1967)ജെയിംസ് എഡ്വേർഡ് ഹെർബർട്ട്
(m. 1971) |
കുട്ടികൾ | 2[2] |
ആദ്യകാലം
തിരുത്തുക1914 ൽ മിസോറിയിലെ കൻസാസ് സിറ്റിയിൽ എസ്തർ ലൊറെറ്റ എന്ന പേരിൽ ജനിച്ച ഡ്രൂ, ഒരു ഐറിഷ് സ്വദേശിയായ ക്ഷുരകന്റെ മകളായിരുന്നു. എസ്തറിന് ആർഡൻ എന്ന ഇളയ സഹോദരനുണ്ടായിരുന്നു. മാതാപിതാക്കൾ 1931 ൽ വേർപിരിഞ്ഞു. ഒന്നിലധികം ജോലികളിൽ ഏർപ്പെട്ടിരുന്ന ഡ്രൂ ഒരു നടിയാകുന്നതിന് മുമ്പ് നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.[7] ഒരു ചലച്ചിത്ര താരമാകാനുള്ള ശ്രമത്തിൽ ഹോളിവുഡിലേക്ക് മാറി. അവിടെ ഒരു ഐസ്ക്രീം പാർലറിൽ ജോലി ചെയ്യുന്നതിനിടയിൽ ഉപഭോക്താക്കളിൽ ഒരാളായ നടൻ വില്യം ഡെമറെസ്റ്റ് അവളെ ശ്രദ്ധിക്കുകയും സിനിമയിൽ പ്രവേശിക്കാൻ സഹായിക്കുകയും ചെയ്തു.[8]
അവലംബം
തിരുത്തുക- ↑ Wilson, Scott (September 16, 2016). Resting Places: The Burial Sites of More Than 14,000 Famous Persons, 3d ed. McFarland. ISBN 9781476625997 – via Google Books.
- ↑ "Ellen Drew – The Private Life and Times of Ellen Drew". glamourgirlsofthesilverscreen.com. Archived from the original on 2023-05-21. Retrieved February 26, 2018.
- ↑ Raw, Laurence (2012). Character Actors in Horror and Science Fiction Films, 1930–1960. McFarland. pp. 72–74. ISBN 9780786490493. Retrieved August 5, 2016.
- ↑ Room, Adrian (2010). Dictionary of Pseudonyms: 13,000 Assumed Names and Their Origins, 5th ed. McFarland. p. 154. ISBN 9780786457632. Retrieved August 5, 2016.
- ↑ "Ellen Drew". The Indiana Gazette. Indiana, Pennsylvania. December 19, 1990. p. 4. Retrieved August 5, 2016 – via Newspapers.com.
- ↑ "Drew, Ellen (1914–2003)." Dictionary of Women Worldwide: 25,000 Women Through the Ages. Gale (2007); retrieved January 7, 2013.
- ↑ Katz, Ephraim (1979). The Film Encyclopedia: The Most Comprehensive Encyclopedia of World Cinema in a Single Volume, Perigee Books; ISBN 0-399-50601-2, pg. 359.
- ↑ Sullivan, Ed (June 1, 1938). "Hollywood". Harrisburg Telegraph. Harrisburg Telegraph. p. 19. Retrieved April 3, 2015 – via Newspapers.com.