എല്ലീസ് പെറി
ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയടീമുകളിൽ കളിക്കുന്ന താരം
ഓസ്ട്രേലിയക്കുവേണ്ടി വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയടീമുകളിൽ കളിക്കുന്ന താരമാണ് എല്ലീസ് അലക്സാൻഡ്ര പെറി എന്ന എല്ലീസ് പെറി(ജനനം:1990 നവംബർ 3).2007 ജൂലൈയിൽ ന്യൂസിലൻഡിനെതിരെ നടന്ന മൽസരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പെറി ഒരുമാസത്തിനുശേഷം രാജ്യാന്തര ഫുട്ബോൾ ടീമിലും അംഗമായി. ക്രിക്കറ്റ്, ഫുട്ബോൾ ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യ ഓസ്ട്രേലിയൻ കായികതാരമാണ് പെറി.[1][2].2016ലെ ഓസ്ട്രേലിയൻ വിമൻസ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ജേതാവാണ് എല്ലീസ് പെറി. ആഭ്യന്തര ക്രിക്കറ്റിൽ ന്യൂസൗത്ത് വെയിൽസ്, സിഡ്നി സിക്സേഴ്സ് ടീമുകൾക്കും ആഭ്യന്തര ഫുട്ബോളിൽ സിഡ്നി എഫ്.സി. ടീമിനും വേണ്ടിയാണ് പെറി കളിക്കുന്നത്.2011 ഫിഫ വിമൻസ് വേൾഡ് കപ്പ്, 2008 ഏഷ്യൻ കപ്പ് എന്നീ ഫുട്ബോൾ ടൂർണമെന്റുകൾക്കുള്ള ഓസ്ട്രേലിയൻ ടീമിലും പെറി അംഗമായിരുന്നു],[3][4] .
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | വാഹ്രൂങ്ക, ന്യൂ സൌത്ത് വെയിൽസ്, ഓസ്ട്രേലിയ | 3 നവംബർ 1990|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഫാസ്റ്റ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾറൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് | 15 ഫെബ്രുവരി 2008 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 11 August 2015 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം | 22 July 2007 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 27 ഫെബ്രുവരി 2016 v ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 8 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–ഇതുവരെ | ന്യൂസൗത്ത് വെയ്ല്സ് ബ്രേക്കേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2015-ഇതുവരെ | സിഡ്നി സിക്സേഴ്സ് ,വിമൻസ് ബിഗ് ബാഷ് ലീഗ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 2 September 2015 |
Personal information | |||
---|---|---|---|
Full name | എല്ലീസ് അലക്സാൻഡ്ര പെറി | ||
Date of birth | 3 നവംബർ 1990 | ||
Place of birth | ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ | ||
Height | 169 സെ.മീ (5 അടി 6+1⁄2 ഇഞ്ച്) | ||
Position(s) | ഡിഫൻഡർ | ||
Club information | |||
Current team | സിഡ്നി എഫ്.സി | ||
Number | 3 | ||
Youth career | |||
2008 | NSW Sapphires | ||
Senior career* | |||
Years | Team | Apps | (Gls) |
2008–2009 | Central Coast Mariners | 3 | (0) |
2009–2012 | Canberra United | 24 | (2) |
2012– | Sydney FC | 20 | (1) |
National team‡ | |||
2007 | Australia U-20 | 3 | (0) |
2007– | Australia | 18 | (3) |
*Club domestic league appearances and goals, correct as of 7 February 2016 ‡ National team caps and goals, correct as of 17 July 2011 |
അവലംബം
തിരുത്തുക- ↑ "Darlings of the nation as Matildas join the elite". The Sydney Morning Herald.
- ↑ "Australian women on top of the world after cricket World Cup victory". The Age. Melbourne.
- ↑ Fixtures & Results Archived 2008-05-21 at the Wayback Machine. from Football Federation Australia, retrieved 24 June 2008. (Select "Matildas" from the Team drop-down selector).
- ↑ Ellyse Perry Player Profile from Australian Women's Football unofficial site, retrieved 24 June 2008.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകEllyse Perry എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- എല്ലീസ് പെറി – FIFA competition record
- Sydney FC player profile Archived 2013-10-23 at the Wayback Machine.
- Ellyse Perry - Cricket Australia Profile