എല്ലിസ് കൗണ്ടി (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് എല്ലിസ് കൗണ്ടി. 2010ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 149,610 ആയിരുന്നു[1]. ടെക്സസ് സ്വാതന്ത്ര്യപ്രഖ്യാപനം രൂപീകരിച്ച കൺവെൻഷന്റെ പ്രസിഡന്റായിരുന്ന റിച്ചാർഡ് എല്ലിസിന്റെ പേരിലാണ് 1849ൽ രൂപീകൃതമായ ഈ കൗണ്ടി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ ഭാഗമായ കൗണ്ടിയുടെ ആസ്ഥാനം വാക്സഹാച്ചി ആണ്.
എല്ലിസ് കൗണ്ടി, ടെക്സസ് | |
---|---|
വാക്സഹാച്ചിയിലെ എല്ലിസ് കൗണ്ടി കോർട്ട്‌ഹൗസ് | |
Map of ടെക്സസ് highlighting എല്ലിസ് കൗണ്ടി Location in the U.S. state of ടെക്സസ് | |
ടെക്സസ്'s location in the U.S. | |
സ്ഥാപിതം | 1849 |
സീറ്റ് | വാക്സഹാച്ചി |
വിസ്തീർണ്ണം | |
• ആകെ. | 952 ച മൈ (2,466 കി.m2) |
• ഭൂതലം | 940 ച മൈ (2,435 കി.m2) |
• ജലം | 12 ച മൈ (31 കി.m2), 1.23% |
ജനസംഖ്യ | |
• (2010) | 1,49,610 |
• ജനസാന്ദ്രത | 159/sq mi (61/km²) |
Website | www |
ഭൂമിശാസ്ത്രം
തിരുത്തുകയുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം കൗണ്ടിയുടെ മൊത്തം വിസ്തീർണ്ണം 952 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 940 ചതുരശ്ര മൈൽ ([convert: unknown unit]) കരപ്രദേശവും 12 ചതുരശ്ര മൈൽ ([convert: unknown unit]) (1.23%) ജലവുമാണ്[2].
അവലംബം
തിരുത്തുക- ↑ United States Census Bureau. "2010 Census Data". United States Census Bureau. Archived from the original on 2013-10-16. Retrieved 27 December 2011.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Celina city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- എല്ലിസ് കൗണ്ടി സർക്കാരിന്റെ വെബ്സൈറ്റ്
- Ellis County from the Handbook of Texas Online
- Memorial and biographical history of Ellis county, Texas ..., published 1892, hosted by the Portal to Texas History
- The Texas spirit of '17: a pictorial and biographical record of the gallant and courageous men from Ellis County who served in the Great War, hosted by the Portal to Texas History