നെതർലന്റ്സിൽ നിന്നുള്ള ഒരു മുൻ വനിതാ ബോഡിബിൽഡർ ആണ് എലെൻ വാൻ മേരിസ്. 1989 ൽ ഇവർ പ്രൊഫഷണൽ വനിതാ ബോഡിബിൽഡിങ്ങിൽ നിന്നും വിരമിച്ചു .

Ellen van Maris
Personal Info
NicknameDutch Dynamo
ജനനം1957
Amstelveen, the Netherlands
Professional Career
Pro-debutIFBB European Women's World Amateurs Championships, 1984
ഏറ്റവും നല്ല വിജയംIFBB Ms. Olympia Runner-Up, 1987
മുൻഗാമിClare Furr
പിൻഗാമിAnja Langer
ActiveUnofficially retired in 1989

മത്സരങ്ങൾ

തിരുത്തുക

ആറു തവണ ഒളിമ്പിയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഇവരുടെ മികച്ച പ്രകടനം 1987 ൽ രണ്ടാം സ്ഥാനം നേടിയതും , 1986 ൽ മൂന്നാം സ്ഥാനം കൈവരിച്ചതും ആണ് .

  • 1982 Randstad Championships - 3rd
  • 1982 Grand Prix, Netherlands - 5th
  • 1982 Dutch Championships - 2nd
  • 1982 European Grand Prix - 2nd
  • 1983 Grand Prix, Brussels - 3rd
  • 1983 Grand Prix, Netherlands - 1st
  • 1983 European Championships - 4th
  • 1984 European Championships - 3rd
  • 1984 Dutch Nationals - 1st
  • 1984 Women's World Amateurs - 1st (LW)
  • 1984 IFBB Ms. Olympia - 9th
  • 1985 IFBB Ms. Olympia - 7th
  • 1986 IFBB Ms. Olympia - 3rd
  • 1987 IFBB Ms. Olympia - 2nd
  • 1988 IFBB Ms. Olympia - 5th
  • 1989 IFBB Ms. Olympia - 5th
  • McGough, Peter, Joe Roark, and Steve Wennerstrom, "Joe Weider's Bodybuilding Hall of Fame Inductees for the Year 2004", Flex, January, 2004
  • Roark, Joe, "Featuring 2004 Hall of Fame Inductee: Ellen Van Maris", Flex, August, 2004


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എലെൻ_വാൻ_മേരിസ്&oldid=3700638" എന്ന താളിൽനിന്ന് ശേഖരിച്ചത്