എലീനർ ഡാർക്ക്
ഒരു ആസ്ട്രേലിയൻ എഴുത്തുകാരിയായിരുന്നു എലീനർ ഡാർക്ക് AO (26 ആഗസ്റ്റ് 1901 – 11 സെപ്റ്റംബർ 1985). അവരുടെ പ്രശസ്തനോവലുകളിൽ "Prelude to Christopher" (1934) "Return to Coolami" (1936) എന്നിവ ഉൾപ്പെടുന്നു. ഈ രണ്ടുകൃതികളും ആസ്ട്രേലിയൻ ലിറ്ററേച്ചർ സൊസൈറ്റിയുടെ സാഹിത്യത്തിനുള്ള ഗോൾഡ് മെഡൽ നേടിയിരുന്നു.[1] 1941 ൽ പ്രസിദ്ധീകരിക്കപ്പെട്ട "The Timeless Land" ആണ് അവരുടെ ഏറ്റവും നല്ല രചനയായി കണക്കാക്കപ്പെടുന്നത്.
എലീനർ ഡാർക്ക് | |
---|---|
ജനനം | 26 August 1901 |
മരണം | 11 September 1985 |
തൊഴിൽ | author |
അറിയപ്പെടുന്ന കൃതി |
ജീവിതരേഖ
തിരുത്തുകഎലീനർ ഡാർക്ക് സിഡ്‍നിയിൽ ഒരു കവിയും എഴുത്തുകാരനും പാർലമെൻറേറിയനുമായിരുന്ന ഡോവൽ ഫിലിപ്പ് ഒ'റീല്ലിയുടെയും അദ്ദേഹത്തിൻറെ പത്നി എലീനർ മൿകുല്ലോച്ച് ഒ'റെല്ലീയുടെയും മൂന്നു കുട്ടികളിൽ രണ്ടാമത്തെയാളായി ജനിച്ചു.
രചനകൾ
തിരുത്തുകനോവലുകൾ
- Slow Dawning (1932)
- Prelude to Christopher (1934)
- Return to Coolami (1936)
- Sun Across the Sky (1937)
- Waterway. (1938)
- The Little Company (1945)
- The Timeless Land (1941)
- Storm of Time (1948)
- No Barrier (1953)
- Lantana Lane (1959)