എലിസബേറ്റ സിറാനി

ഇറ്റാലിയൻ ചിത്രകാരി

ബറോഖ് പ്രസ്ഥാനകാലത്തെ ഇറ്റാലിയൻ ചിത്രകാരിയായിരുന്നു എലിസബേറ്റ സിറാനി.(8 ജനു: 1638 – 28 ഓഗ:1665). ചിത്രകാരികൾക്കുവേണ്ടി അദ്ധ്യാപനകേന്ദ്രവും അവർ ആരംഭിയ്ക്കുകയുണ്ടായി. ചരിത്രവും ചരിത്രകഥാപാത്രങ്ങളും അവരുടെ ചിത്രണ വിഷയങ്ങളായിരുന്നു. ഇരുപത്തേഴാമത്തെ വയസ്സിൽ ദുരൂഹസാഹചര്യത്തിൽ മരണമടയുകയാണുണ്ടായത്. [1]

എലിസബേറ്റ സിറാനി
Self-Portrait as Allegory of Painting (1658) by Elisabetta Sirani, Pushkin Museum, Moscow.
ജനനം(1638-01-08)8 ജനുവരി 1638
Bologna, Italy
മരണം28 ഓഗസ്റ്റ് 1665(1665-08-28) (പ്രായം 27)
ദേശീയതItalian
വിദ്യാഭ്യാസംFamily
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംBaroque

പ്രസിദ്ധമായ ചില ചിത്രങ്ങൾ

തിരുത്തുക
  • കന്യാമറിയവും കുഞ്ഞും.
  • മഗ്ദലന മറിയം
  • ബിയാട്രീസ് സെൻസിയുടെ ഛായാചിത്രം.
  1. Malvasia 1678, Vol II, 453–467
"https://ml.wikipedia.org/w/index.php?title=എലിസബേറ്റ_സിറാനി&oldid=2201273" എന്ന താളിൽനിന്ന് ശേഖരിച്ചത്