ഇറ്റലിക്കാരിയായ ഒരു ബാലസാഹിത്യകാരിയാണ് എലിസബെറ്റ ഡാമി (Elisabetta Dami)(born 1958). പ്രസിദ്ധമായ ജെറോണിമോ സ്റ്റിൽട്ടൺ പരമ്പര ഇവരുടെ സംഭാവനയാണ്. തിയാസ്റ്റിൾട്ടണും സഹോദരിമാരും (കൊലെറ്റെ, നിക്കി, പമേല, പൗലിന, വയലറ്റ്) മുഖ്യ കഥാപാത്രങ്ങളായ മറ്റു കൃതികളും ഇവരുടെ സൃഷ്ടികളാണ്.

Elisabetta Dami
Dami with some Geronimo Stilton books
Dami with some Geronimo Stilton books
ജനനംElisabetta Maria Dami
1 January 1958 (1958-01)
Milan, Italy
തൂലികാ നാമംGeronimo Stilton
തൊഴിൽ
  • Writer
Period2000–present
GenreChildren's literature
ശ്രദ്ധേയമായ രചന(കൾ)Geronimo Stilton
വെബ്സൈറ്റ്
www.elisabettadami.com

ഡാമി പിയെമ്മെ പ്രസാധകരുമായി സഹകരിച്ച് ബാലസാഹിത്യകൃതികൾ പുറത്തിറക്കാൻ ആരംഭിച്ചു. . 2000ൽ പിയെമ്മെ പ്രസാധകരുമായുള്ള സഹകരത്തിൽ നിന്നും പുറത്തിറങ്ങിയ ആദ്യ കഥ 40ഓളം ഭാഷകളിൽ 150 രാജ്യങ്ങളിലായി 100 മില്ലൺ കോപ്പിരൾ വിറ്റഴിക്കപ്പെട്ടു. കുട്ടികളെ ഉദ്ദേശിച്ച് 100ൽ പരം പുസ്തകങ്ങൾ ഇവരുടെതായുണ്ട്. ജെറോണിമൊ സ്റ്റിൽട്ടൺ പരമ്പരയിൽ പുതിയ പുസ്കങ്ങൾ ഉൾക്കൊള്ളിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എലിസബെറ്റ_ഡാമി&oldid=4099058" എന്ന താളിൽനിന്ന് ശേഖരിച്ചത്