എലിസബത്ത് ഹോയ്റ്റ്
അമേരിക്കന്‍ എഴുത്തുകാരന്‍
എലിസബത്ത് ഹോയ്റ്റ് ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ചരിത്ര പ്രണയത്തെ അടിസ്ഥാനമാക്കി എഴുതുന്ന പുസ്തകങ്ങളുടെ രചയിതാവ് ആണ് . ജൂലിയ ഹാർപ്പർ എന്നപേരിൽ സമകാലീന റൊമാൻസ് പ്രമേയമായ രചനകളും അവർ നടത്തിവരുന്നു. അവർ ഭർത്താവിനോടൊപ്പം രണ്ടു കുട്ടികളുമായി ഇപ്പോൾ മദ്ധ്യ ഇല്ലിനോയിസിൽ താമസിക്കുന്നു.
ഗ്രന്ഥസൂചി
തിരുത്തുകThe Princes trilogy
തിരുത്തുക- The Raven Prince (November 2006)
- The Leopard Prince (April 2007)
- The Serpent Prince (September 2007)
- The Ice Princess (novella) (August 2010)
ലെജന്റ് ഓഫ് ഫോർ സോൾജിയർസ്
തിരുത്തുക- To Taste Temptation (May 2008)
- To Seduce A Sinner (November 2008)
- To Beguile A Beast (May 2009)
- To Desire A Devil (November 2009)
മെയിഡൻ ലെയ്ൻ സീരീസ്
തിരുത്തുക- Wicked Intentions (August 2010)
- Notorious Pleasures (February 2011)
- Scandalous Desires (October 2011)
- Thief of Shadows (July 2012)
- Lord of Darkness (February 2013)
- The Duke of Midnight (October 2013)
- Darling Beast (Fall 2014)[1]
- Dearest Rogue ( May2015)
- Sweetest Scoundrel (November 2015)
- Duke of Sin (May 2016) [2]
- The Duke of pleasure (November 2016)
- The Duke of Desire (October 2017)
- Once upon a Moonlit night(novella) (July 2016)
- Once upon a Maiden lane(novella) (November 2017)
- Once upon a Christmas Eve(novella) (December 2017)
ജൂലിയ ഹാർപർ നിലയിൽ
തിരുത്തുക- ഹോട്ട് (ജനുവരി 2008)
- For the Love of Pete (January 2009)
അവലംബം
തിരുത്തുക- ↑ "All New Maiden Lane Books!". elizabethhoyt.com. Archived from the original on 2013-12-12. Retrieved December 6, 2013.
- ↑ [url]http://www.elizabethhoyt.com/maidenlane/books/[/url Archived 2016-10-11 at the Wayback Machine.]