എലിസബത്ത് ലെബ്രു
ഫ്രഞ്ച് ചിത്രകാരിയായിരുന്നു എലിസബത്ത് ലെബ്രു(16 ഏപ്രിൽl 1755 – 30 മാർച്ച്1842). ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസ് വിട്ട എലിസബത്ത് ആസ്ട്രിയയിലും റഷ്യയിലും തങ്ങി തന്റെ കലാസപര്യ തുടർന്നു. രാജകുടുംബാംഗങ്ങളുടെയും സമുഹത്തിലെ ഉന്നതശ്രേണിയിലുള്ള വ്യക്തികളൂടേയും ഛായാചിത്രങ്ങൾ അവർ വരച്ചിരുന്നു. സൃഷ്ടികളിലെ വർണ്ണപ്രപഞ്ചവും ചാരുതയും ഏറെ പ്രകീർത്തിയ്ക്കപ്പെട്ടിരുന്നു.
Louise Élisabeth Vigée LeBrun | |
---|---|
ജനനം | Marie Élisabeth Louise Vigée 16 ഏപ്രിൽ 1755 Paris, France |
മരണം | 30 മാർച്ച് 1842 Paris, France | (പ്രായം 86)
ദേശീയത | French |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Rococo, Neoclassicism |
വരച്ച ചിത്രങ്ങൾ
തിരുത്തുക-
തെരേസ, കൗണ്ടസ് കിൻസ്കി