എലിസബത്ത് ജോർദാൻ കാർ
ഇൻ-വിട്രോ ബീജസങ്കലന പ്രക്രിയയിലൂടെ ജനിച്ച അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെയും ലോകത്തിലെ 15-ാമത്തെയും കുഞ്ഞാണ് എലിസബത്ത് ജോർദാൻ കാർ (ജനനം, ഡിസംബർ 28, 1981 രാവിലെ 7:46 ന്). അമേരിക്കൻ ഐക്യനാടുകളിൽ ഈ പ്രക്രിയയ്ക്ക് ആദ്യമായി ശ്രമിച്ച നോർഫോക്കിലെ ഈസ്റ്റേൺ വിർജീനിയ മെഡിക്കൽ വിദ്യാലയത്തിലെ ഡോക്ടർമാരായിരുന്ന ഹോവാർഡ് ജോൺസ്, ജോർജാന സീഗർ ജോൺസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രക്രിയ നടത്തിയത്. വിർജീനിയയിലെ നോർഫോക്ക് ജനറൽ ഹോസ്പിറ്റലിൽ 5 പൗണ്ട് 12 ഔൺസ് ഭാരമുള്ള കുഞ്ഞിന്റെ പ്രസവം ഡോ. മേസൺ ആൻഡ്രൂസ് ആണ് എടുത്തത്.[1][2][3]
എലിസബത്ത് ജോർദാൻ കാർ | |
---|---|
ജനനം | നോർഫോക്ക്, വിർജീനിയ, യു.എസ്. | ഡിസംബർ 28, 1981
മറ്റ് പേരുകൾ | എലിസബത്ത് ജോർദാൻ കോമോ |
വിദ്യാഭ്യാസം | സിമ്മൺസ് കോളേജ് |
തൊഴിൽ | പത്രപ്രവർത്തക |
തൊഴിലുടമ | Dailybreak CP LLC[അവലംബം ആവശ്യമാണ്] |
അറിയപ്പെടുന്നത് | First in-vitro fertilization in the United States |
സ്ഥാനപ്പേര് | Managing Editor[അവലംബം ആവശ്യമാണ്] |
മാതാപിതാക്ക(ൾ) | Judith and Roger Carr |
അവലംബം
തിരുത്തുക- ↑ Sullivan, Walter (1981-12-29). "'Test-Tube' Baby Born in U.S., Joining Successes Around World". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). p. C1 (photo on page A1. ISSN 0362-4331. Retrieved 2023-01-12.
- ↑ Bailey, Ronald (2006-12-28). "Happy 25th Birthday to Elizabeth Jordan Carr". Reason.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-01-12.
- ↑ "Georgeanna Jones Dies at 92; In Vitro Fertilization Pioneer (washingtonpost.com)". www.washingtonpost.com. Retrieved 2023-01-12.