എലിസബത്ത് ക്രിസ്റ്റീന വോൺ ലിന്നെ
എലിസബത്ത് ക്രിസ്റ്റീന വോൺ ലിന്നെ (ജീവിതകാലം:1743–1782) ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞയായിരുന്നു. കാൾ വോൺ ലിന്നെയുടെയും സാറ എലിസബത്ത് മോറിയയുടെയും മകളായി 1743 ൽ ജനിച്ചു.[1]ഔപചാരികവിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലും സ്വീഡനിലെ ആദ്യ വനിതാ സസ്യശാസ്ത്രജ്ഞയായി അവർ കണക്കാക്കപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "Family life", Uppsala universitet, 2008. Läst den 4 maj 2013.