എലിസബത്ത് എസ്. ആൾമാൻ
എലിസബത്ത് എസ്. ആൾമാൻ അമേരിക്കക്കാരിയായ ഗണിതശാസ്ത്രജ്ഞയാണ്. [1] അലാസ്കാ ഫെയർബാങ്ക്സ് സർവ്വകലാശാലയിലെ ഗണിതത്തിൻബ്റ്റെയും സ്റ്റാറ്റിസ്റ്റിക്സിന്റെയും പ്രഫസ്സർ ആകുന്നു. [2]
1995ലാണ് ആൾമാൻ തന്റെ ഗവേഷണബിരുദം കരസ്ഥമാക്കിയത്. [3] ലോസ് ഏഞ്ചലസ്സിലെ കാലിഫോർണ്ണിയ സർവ്വകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. 2012ൽ അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. [4]
Mathematical Models in Biology: An Introduction (Cambridge University Press, 2004) എന്ന പുസ്തകത്തിന്റെ സഹലേഖികയാണ്.[5][6][7][8]
അവലംബം
തിരുത്തുക- ↑ "Elizabeth S. Allman". Archived from the original on 2015-04-10. Retrieved 2017-03-26.
- ↑ "Elizabeth S. Allman". Archived from the original on 2015-04-10. Retrieved 2017-03-26.
- ↑ Elizabeth Spencer Allman at the Mathematics Genealogy Project..
- ↑ List of Fellows of the American Mathematical Society
- ↑ Britton, N. F. (2005), "Mathematical Models in Biology: An Introduction", Book Review, Mathematical Medicine and Biology, doi:10.1093/imammb/dqi008.
- ↑ Rauff, James V. (2005), "Mathematical Models in Biology: An Introduction", Book Review, Mathematics and Computer Education, 39 (1): 78–79.
- ↑ Lord, Nick (2005), "Mathematical Models in Biology: An Introduction by E. S. Allman; J. A. Rhodes; Essential Mathematical Biology by N. F. Britton", The Mathematical Gazette, 89 (514): 173–175, JSTOR 3620700.
- ↑ Zhu, Mei (2004), "Mathematical Models in Biology: An Introduction by Elizabeth S. Allman; John A. Rhodes", SIAM Review, 46 (3): 593–595, JSTOR 20453561.