എലിസബത്ത് ആംഗല മാർഗരറ്റ് ബൗവ്സ്-ലിയോൺ

ജോർജ്ജ് ആറാമന്റെ ഭാര്യയും, എലിസബത്ത് രാജ്ഞിയുടെയും രാജകുമാരി മാർഗരറ്റിന്റെ അമ്മയുമായിരുന്നു എലിസബത്ത് ആംഗല മാർഗരറ്റ് ബൗവ്സ്-ലിയോൺ (4 ഓഗസ്റ്റ് 1900 - 30 മാർച്ച് 2002).1936-ൽ ഭർത്താവ് അധികാരമേറ്റതുമുതൽ 1952-ൽ മരിക്കുന്നതുവരെ യുണൈറ്റഡ് കിംഗ്ഡത്തിലെ രാജ്ഞിയും ആയിരുന്നു. അതിനുശേഷം മകളുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ എലിസബത്ത് രാജ്ഞി, ക്യൂൻ മദർ [1] എന്നറിയപ്പെട്ടു. ഇന്ത്യയിലെ അവസാന ചക്രവർത്തിനിയായിരുന്നു അവർ.

Elizabeth Bowes-Lyon
Portrait by Richard Stone, 1986
Queen consort of the United Kingdom
and the British Dominions
Tenure 11 December 1936 – 6 February 1952
Coronation 12 May 1937
Empress consort of India
Tenure 11 December 1936 – 15 August 1947
ജീവിതപങ്കാളി
(m. 1923; died 1952)
മക്കൾ
രാജവംശം Windsor (by marriage)
പിതാവ് Claude Bowes-Lyon, 14th Earl of Strathmore and Kinghorne
മാതാവ് Cecilia Cavendish-Bentinck
  1. Jack, John M. (1932-12). "The London Mathematical Society: Notes on the Preparation of Mathematical Papers". The Mathematical Gazette. 16 (221): 366. doi:10.2307/3605570. ISSN 0025-5572. {{cite journal}}: Check date values in: |date= (help)

ഗ്രന്ഥസൂചി

തിരുത്തുക