എലിയൻ ഗോൺസാലെസ്

ഒരു ക്യൂബൻ വിദ്യാർഥിയായിരുന്നു എലിയൻ ഗോൺസാലെസ് (ജനനം:ഡിസംബർ 6,1993)

ഒരു ക്യൂബൻ വിദ്യാർഥിയായിരുന്നു എലിയൻ ഗോൺസാലെസ് (ജനനം:ഡിസംബർ 6,1993).2000-ൽ ബാലനായിരുന്ന എലിയൻ ഗോൺസാലെസ് ക്യൂബയും അമേരിക്കയും ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര കുടിയേറ്റ-നയത്ന്ത്ര പ്രശ്നത്തിന്റെ കേന്ദ്രബിന്ദുവായി മാറി.

എലിയൻ ഗോൺസാലെസ്
എലിയൻ ഗോൺസാലസും അച്ഛനും. 2000
ജനനം (1993-12-06) ഡിസംബർ 6, 1993  (31 വയസ്സ്)
ദേശീയതCuban
കലാലയംUniversity of Matanzas
സംഘടന(കൾ)Young Communist League
അറിയപ്പെടുന്നത്Child custody and immigration case
മാതാപിതാക്ക(ൾ)Juan Miguel González Quintana (father)
Elizabeth Brotons Rodríguez (mother, deceased)
ബന്ധുക്കൾLázaro González (paternal great-uncle)

1999-ൽ ക്യൂബയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് ഒളിച്ചു കടക്കുവാൻ ശ്രമിക്കുകയായിരുന്ന ഗോൺസാലിസിന്റെ അമ്മയും കാമുകനുമടക്കമുള്ളവർ മുങ്ങി മരിച്ചു. തുടർന്ന് അമേരിക്കൻ തീരസംരക്ഷണ സേന ബാലനെ അച്ഛ്റെ ആവശ്യങ്ങളെ വകവയ്ക്കാതെ അവന്റെ മിയാമിയിലെ മാതൃബന്ധുക്കളെ ഏൽപ്പിച്ചു. ബാലനുവേണ്ടി അഭയം തേടാനുള്ള അവകാശം എലിയന്റെ മറ്റ്ബ ന്ധുക്കൾക്കല്ല പിതാവിനുമാത്രമാണെന്ന ഒരു ഫെഡറൽ ജില്ലാ കോടതി വിധി ഭരണപരമായ അപ്പീൽ 11 സർക്യൂട്ട് കോടതി ശരിവച്ചു .ശേഷം യുഎസ് സുപ്രീം കോടതി കേസ് കേൾക്കാതിരുന്നതിനെത്തുടർന്ന് ഫെഡറൽ അധികാരികൾ ഗോൺസാൽവസിനെ ബന്ധുക്കളിൽ നിന്നും ഏറ്റടുത്ത് ക്യൂബയിലേക്ക് തിരിച്ചയച്ചു.


"https://ml.wikipedia.org/w/index.php?title=എലിയൻ_ഗോൺസാലെസ്&oldid=4099049" എന്ന താളിൽനിന്ന് ശേഖരിച്ചത്