എലിനോർ ഡൊണാഹു
അമേരിക്കന്‍ ചലചിത്ര നടന്‍
എലിനോർ ഡൊണാഹു (ജനനം: മേരി എലനോർ ഡൊണാഹു, ഏപ്രിൽ 19, 1937) 1950-കളിലെ അമേരിക്കൻ സിറ്റ്‌കോം ഫാദർ നോസ് ബെസ്റ്റിൽ ജിമ്മിന്റെയും മാർഗരറ്റ് ആൻഡേഴ്സണിന്റെയും മൂത്ത കുട്ടിയായ ബെറ്റി ആൻഡേഴ്‌സൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ നടിയാണ്.
എലിനോർ ഡൊണാഹു | |
---|---|
ജനനം | മേരി എലനോർ ഡൊണാഹു ഏപ്രിൽ 19, 1937 ടാകോമ, വാഷിംഗ്ടൺ, യു.എസ്. |
മറ്റ് പേരുകൾ | മേരി എലനോർ ഡൊണാഹു |
തൊഴിൽ | നടി |
സജീവ കാലം | 1942–2011 |
ജീവിതപങ്കാളി(കൾ) | റിച്ചാർഡ് സ്മിത്ത്
(m. 1955; div. 1961)ലൂ ജെനെവ്രിനോ (m. 1992) |
കുട്ടികൾ | 4[1] |
ആദ്യകാല ജീവിതം
തിരുത്തുക1937 ഏപ്രിൽ 19-ന് ഡോറിസ് ജെനിവീവ് (മുമ്പ്, ഗെൽബോഗ്), തോമസ് വില്യം ഡൊണാഹു എന്നിവരുടെ മകളായി വാഷിംഗ്ടണിലെ ടാക്കോമയിലാണ് ഡോണാഹു ജനിച്ചത്.[2]
സിനിമകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1943 | മിസ്റ്റർ ബിഗ് | മഗ്ഗ്സി | |
1943 | ഹണിമൂൺ ലോഡ്ജ് | ജാനി തോമസ് | |
1944 | ബോവറി ടു ബ്രോഡ്‌വേ | ബെസി ജോ | |
1944 | ആൻറ് നൌ ടുമോറോ | ജാനിസ് - age 4 | |
1946 | വിൻറർ വണ്ടർലാൻറ് | ബെറ്റി വീലർ | |
1947 | ദ അൺഫിനീഷ്ഡ് ഡാൻസ് | ജോസി | |
1948 | ത്രീ ഡയറിംഗ് ഡോട്ടേർസ് | അലിക്സ് മോർഗൻ | |
1948 | ടെൻത് അവന്യൂ ഏഞ്ചൽ | സിൻതിയ | |
1948 | ദ അർക്കൻസാസ് സ്വിംഗ് | ടോണി മക്ഗ്രിഗർ | |
1949 | ആൻ ഓൾഡ് ഫാഷൻഡ് ഗേൾ | മൌഡ് ഷാ | |
1950 | ദ ഹാപ്പി ഇയേർസ് | കോണി ബ്രൌൺ | |
1950 | ടീ ഫോർ ടു | ലിൻ സ്മിത്ത് | |
1950 | മൈ ബ്ലൂ ഹെവൻ | മേരി | |
1951 | ഹെർ ഫസ്റ്റ് റൊമാൻസ് | ലൂസില്ലെ സ്റ്റിവാർട്ട് | |
1952 | ലവ് ഈസ് ബെറ്റർ ദാന് എവര് | പാറ്റി മേരി ലിവോയ് | |
1959 | ഗേൾസ് ടൌണ് | മേരി ലീ മോർഗൻ | |
1983 | ഗോയിംഗ് ബെർസെർക് | മാർഗരറ്റ് ആൻഡേർസൺ | |
1990 | പ്രെറ്റി വുമൺ | ബ്രിഡ്ജറ്റ് | |
2004 | ദ പ്രിൻസസ് ഡയറീസ് 2: റോയൽ എൻഗേജ്മെന്റ് | ലേഡി പാലിമോർ |
അവലംബം
തിരുത്തുക- ↑ Profile Archived 2016-09-22 at the Wayback Machine., people.com; accessed April 19, 2014.
- ↑ "Donahue, Elinor 1937–". Encyclopedia.com. Cengage. Retrieved May 13, 2022.