എറിനന്ദ്ര ദേശീയോദ്യാനം ഓസ്ട്രേലിയയിലെ വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. മെൽബണിൽ നിന്നും കിഴക്കായി 26,875 കിലോമീറ്റർ അകലെയാണിത്. ഇവിടെ പ്രിൻസസ് ഹൈവേ വഴി എത്താം. [2] ന്യൂ സൗത്ത് വെയിൽസിലെ മൊനാറോ പീഠഭൂമിയുടെ തെക്കുഭാഗത്തായുള്ള തുടർച്ചയായ എറിന്ദ്ര പീഠഭൂമിയിലാണ് ഈ ദേശീയോദ്യാനം.

എറിനന്ദ്ര ദേശീയോദ്യാനം
Victoria
Errinundra National Park
എറിനന്ദ്ര ദേശീയോദ്യാനം is located in Victoria
എറിനന്ദ്ര ദേശീയോദ്യാനം
എറിനന്ദ്ര ദേശീയോദ്യാനം
Nearest town or cityCann River
നിർദ്ദേശാങ്കം37°17′09″S 148°53′41″E / 37.28583°S 148.89472°E / -37.28583; 148.89472
സ്ഥാപിതം15 ജൂലൈ 1988 (1988-07-15)[1]
വിസ്തീർണ്ണം268.75 km2 (103.8 sq mi)[1]
Managing authoritiesParks Victoria
Websiteഎറിനന്ദ്ര ദേശീയോദ്യാനം
See alsoProtected areas of Victoria
  1. 1.0 1.1 "Errinundra National Park Management Plan" (PDF). Parks Victoria (PDF). October 1996. p. 13. ISBN 0-7306-6204-7. Archived from the original (PDF) on 2014-08-14. Retrieved 12 August 2014.
  2. "Errinundra National Park Visitor Guide" (PDF). Parks Victoria (PDF). August 2012. Archived from the original (PDF) on 2014-01-11. Retrieved 12 August 2014.