എറിക്ക ജോങ്ങ് (ജനനം : മാർച്ച് 26, 1942) ഒരു അമേരിക്കൻ നോവലിസ്റ്റും കവയത്രിയുമാണ്. 1973 ൽ പ്രസിദ്ധീകരിച്ച “ഫിയർ ഓഫ് ഫ്ലൈയിങ്ങ്” എന്ന കൃതിയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. വാഷിങ്ടൺ പോസ്റ്റിൻറെ കണക്കുകൾ പ്രകാരം ലോകത്താകമാനം ഈ കൃതിയുടെ 20 മില്ല്യൺ പ്രതികൾ വിറ്റഴിച്ചുവെന്നാണ്.[2]

Erica Jong
Jong in 1977
Jong in 1977
ജനനംErica Mann
(1942-03-26) മാർച്ച് 26, 1942  (82 വയസ്സ്)
New York City, New York, U.S.
തൂലികാ നാമംErica Jong
തൊഴിൽAuthor and teacher
ദേശീയതAmerican
Period1973–present
GenrePrimarily fiction and poetry
ശ്രദ്ധേയമായ രചന(കൾ)Fear of Flying, Shylock's Daughter, Seducing the Demon
പങ്കാളിMichael Werthman (1963–1965; divorced)
Allan Jong (1966–1975; divorced)
Jonathan Fast (1977–1982; divorced; 1 child)
Kenneth David Burrows (1989–present)[1]
കുട്ടികൾMolly Jong-Fast
വെബ്സൈറ്റ്
www.ericajong.com

ആദ്യകാലജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1942 മാർച്ച് 26 ന് സെയ്മൂർ മാനിൻറെയും എഡ മിർസ്കിയുടെയും മൂന്നുപെൺമക്കളിൽ രണ്ടാമത്തെയാളായി ന്യൂയോർക്കിലാണ് എറിക്ക ജോങ്ങ് ജനിച്ചത്. 1950 കളില‍ ന്യൂയോർക്കിലെ ദ ഹൈസ്കൂൾ ഓഫ് മ്യൂസിക് & ആർട്ട്സിൽ പഠിക്കുകയും അവിടെവച്ച് കലയിലും എഴുത്തിലുമുള്ള അഭിനിവേശം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ബർനാർഡ് കോളജിലെ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ജോങ്ങ് “ബർനാർഡ് ലിറ്റററി മാഗസിൻ” എഡിറ്റ് ചെയ്യുകയും കൊളമ്പിയ യൂണിവേഴ്സിറ്റി കാമ്പസ് റേഡിയോ സ്റ്റേഷനുവേണ്ടി കവിത മുഖ്യമായുള്ള പരിപാടികൾ നിർമ്മിച്ച് കൊടുക്കുകയും ചെയ്തിരുന്നു.[3][4]

  • Fear of Flying (1973)
  • How to Save Your Own Life (1977)
  • Fanny, Being the True History of the Adventures of Fanny Hackabout-Jones (1980) (a retelling of Fanny Hill)
  • Megan's Book of Divorce: a kid's book for adults; as told to Erica Jong; illustrated by Freya Tanz. New York: New American Library (1984)
  • Megan's Two Houses: a story of adjustment; illustrated by Freya Tanz (1984; West Hollywood, CA: Dove Kids, 1996)
  • Parachutes & Kisses. New York: New American Library (1984) (UK ed. as Parachutes and Kisses: London: Granada, 1984.)[5]
  • Shylock's Daughter (1987): formerly titled Serenissima
  • Any Woman's Blues (1990)
  • Inventing Memory (1997)
  • Sappho's Leap (2003)
  • Fear of Dying (Sept. 8, 2015)
 
Erica Jong visiting Barnes & Noble in New York.
  • Witches; illustrated by Joseph A. Smith. New York: Harry A. Abrams (1981)
  • The Devil at Large: Erica Jong on Henry Miller (1993)
  • Fear of Fifty: A Midlife Memoir (1994)
  • What Do Women Want? bread roses sex power (1998)
  • Seducing the Demon: writing for my life (2006)
  • Essay, "My Dirty Secret". Bad Girls: 26 Writers Misbehave (2007)
  • It Was Eight Years Ago Today (But It Seems Like Eighty)[6] (2008)
  • Sugar in My Bowl: Real Women Write About Real Sex Ed. Erica Jong (2011)
  • Fruits & Vegetables (1971, 1997)
  • Half-Lives (1973)
  • Loveroot (1975)
  • At the Edge of the Body (1979)
  • Ordinary Miracles (1983)
  • Becoming Light: New and Selected (1991)
  • Love Comes First (2009)
  1. "Erica Jong Marries Kenneth Burrows". The New York Times. August 6, 1989.
  2. Tucker, Neely (7 October 2013). "'Fear of Flying' author Jong zips along 40 years after dropping her literary bombshell". Washington Post. Retrieved 28 February 2014.
  3. "Erica Jong | Biography, Books and Facts". www.famousauthors.org. Retrieved 2016-03-08.
  4. www.poemhunter.com/erica-jong/biography
  5. "Parachutes & Kisses". Copac. Retrieved 2009-10-20.
  6. Jong, Erica (March 28, 2008). "It Was Eight Years Ago Today (But It Seems Like Eighty)". Huffington Post. Retrieved 2013-10-18.
"https://ml.wikipedia.org/w/index.php?title=എറിക്ക_ജോങ്ങ്&oldid=4099048" എന്ന താളിൽനിന്ന് ശേഖരിച്ചത്