എറണാകരനല്ലൂർ ഗണപതിയാൻ കാവ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മലപ്പുറം ജില്ലയിലെ താനൂർ പഞ്ചായത്തിൽ തിരൂർ പരപ്പനങ്ങാടി റൂട്ടിലെ താനൂർ സ്കൂൾപടി സ്റ്റോപ്പിനു പടിഞ്ഞാറി ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് എറണാകരനല്ലൂർ ഗണപതിയാൻ കാവ്. ഇവിടത്തെ പ്രധാന മൂർത്തി വിഷ്ണുവാണ് .[അവലംബം ആവശ്യമാണ്] നാലടിയോളം ഉയരത്തിലുള്ള വിഗ്രഹം.[അവലംബം ആവശ്യമാണ്] കിഴക്കോട്ടു ദർശനം.[അവലംബം ആവശ്യമാണ്] ക്ഷേത്രത്തിൽ വടക്കോട്ടു ദർശനമായി ഇരിക്കുന്ന ഉപദേവൻ ഗണപതി.ഇദ്ദേഹത്തിനാണ് മൂർത്തിയേക്കാൾ പ്രാധാന്യം.[അവലംബം ആവശ്യമാണ്] ഗണപതിക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] മറ്റു ഉപദേവതകൾ ദുർഗ്ഗയും,ശ്രീകൃഷ്ണനും . ദുർഗ്ഗയ്ക്കു വട്ട ശ്രീകോവിൽ ഇപ്പോൾ പൂജ ഒരുനേരം.[അവലംബം ആവശ്യമാണ്] വിനായക ചതുർത്ഥിക്കു ചെറിയ ആഘോഷമുണ്ട്. പരിയാപുരം ഗണപതിയാണ് കാവ് എന്നും ഇതിനു പേരുണ്ട്.[അവലംബം ആവശ്യമാണ്]