എറച്ചികെട്ടി
ചെടിയുടെ ഇനം
റുബിയേസീ സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്ന ഒരു ഓഷധിയാണ് എറച്ചികെട്ടി. (ശാസ്ത്രീയനാമം: Oldenlandia auricularia) ഇളയതണ്ടുകൾ രോമാവൃതവും നീലനിറമാർന്നവയുമാണ്. വെളുത്ത പൂവുകൾ കൂട്ടമായി പത്രകക്ഷങ്ങളിൽ വിരിയുന്നു. ഉരുണ്ട കായകൾക്കുള്ളിൽ കറുത്ത നിറമുള്ള വിത്തുകൾ കാണാം.[1][2]
എറച്ചികെട്ടി | |
---|---|
എറച്ചികെട്ടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O.auricularia
|
Binomial name | |
Oldenlandia auricularia |