അമേരിക്കയിലെ മിസിസിപ്പിയിൽ വച്ച് വെള്ളക്കാരായ ഘാതകരാൽ കൊല്ലപ്പെട്ട ആഫ്രിക്കൻ വംശജനായ ബാലനായിരുന്നു എമ്മറ്റ് ടിൽ.(ജ: ജൂലൈ 25, 1941 – ആഗസ്റ്റ് 28, 1955).വെള്ളക്കാരിയായ പെൺകുട്ടിയോടു സംസാരിച്ചുവെന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.കറുത്ത വർഗ്ഗക്കാർക്ക് തുല്യജീവിതസൗകര്യം ഉറപ്പിക്കാൻ ലക്ഷ്യമിട്ട സംഘടനയായ അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റിന്റെ ഗതി തന്നെ തിരിച്ചുവിട്ട സംഭവമായി ഇതിനെ വിശേഷിപ്പിയ്ക്കുന്നുണ്ട്.[1]

Emmett Till
പ്രമാണം:Emmett Till.jpg
Till in a photograph taken by his mother on Christmas Day 1954
ജനനം
Emmett Louis Till

(1941-07-25)ജൂലൈ 25, 1941
മരണംഓഗസ്റ്റ് 28, 1955(1955-08-28) (പ്രായം 14)
മരണ കാരണംHomicide
അന്ത്യ വിശ്രമംBurr Oak Cemetery
വിദ്യാഭ്യാസംJames McCosh Elementary School
മാതാപിതാക്ക(ൾ)Mamie Carthan Till-Mobley
Louis Till

അവലംബം തിരുത്തുക

  1. Houck and Grindy, pp. 4–5
"https://ml.wikipedia.org/w/index.php?title=എമ്മറ്റ്_ടിൽ&oldid=3509921" എന്ന താളിൽനിന്ന് ശേഖരിച്ചത്