ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണ് പ്രായോജകകാരണങ്ങളാൽ എമിറേറ്റ്സ് സ്റ്റേഡിയം എന്നറിയപ്പെടുന്ന ആഷ്ബർട്ടൻ ഗ്രോവ്. നിലവിൽ ആഴ്സണൽ എഫ്.സി.യുടെ ആസ്ഥാനമാണ് ഈ സ്റ്റേഡിയം. ജൂലൈ 2006-ൽ തുറന്ന ഈ സ്റ്റേഡിയത്തിൽ 60,355 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ ഫുട്ബോൾ സ്റ്റേഡിയമാണ് എമിറേറ്റ്സ്. £39 കോടിയാണ് ഈ സ്റ്റേഡിയത്തിന്റെ മുടക്കുമുതൽ.

എമിറേറ്റ്സ് സ്റ്റേഡിയം
എമിറേറ്റ്സ് സ്റ്റേഡിയത്തിന്റെ കിഴക്കുവശം
പഴയ പേരുകൾആഷ്ബർട്ടൻ ഗ്രോവ്
സ്ഥലംഹോളൊവേ
ഇസ്ലിങ്ടൺ
ലണ്ടൻ
നിർദ്ദേശാങ്കം51°33′18″N 0°6′31″W / 51.55500°N 0.10861°W / 51.55500; -0.10861
ഉടമസ്ഥതആഴ്സണൽ എഫ്.സി.
Executive suites152
ശേഷി60,361[1]
Field size105 × 68 മീറ്റർ
പ്രതലംഡെസ്സോ ഗ്രാസ്മാസ്റ്റർ
Construction
തുറന്നത്2006 ജൂലൈ 22
നിർമ്മാണച്ചെലവ്£ 39 കോടി £ 47 കോടി
Architectഎച്ച്.ഒ.കെ. സ്പോർട്ട് (പോപ്പുലസ്)[2]
Structural engineerബുറോ ഹാപ്പോൾഡ്
Services engineerബുറോ ഹാപ്പോൾഡ്
Main contractorsസർ റോബർട്ട് മക്ആൽപ്പൈൻ
Tenants
ആഴ്സണൽ എഫ്.സി. (2006 –)
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-20. Retrieved 2011-10-14.
  2. "Emirates Stadium". Populous. Archived from the original on 2012-01-28. Retrieved 2011-10-14. {{cite journal}}: Cite journal requires |journal= (help)