മലയാളത്തിലെ സിനിമ-നാടക നടനാണ് എബ്രഹാം കോശി

ജീവിത രേഖ

തിരുത്തുക

മാവേലിക്കരയിലാണ് ജനിച്ചതും വളർന്നതും. സർക്കാർ (ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ) ഉദ്യോഗസ്ഥനായിരുന്നു. സ്കൂളിലെ സാഹിത്യ സമാജങ്ങളായിരുന്നു അഭിനയ കളരിയുടെ ആദ്യ തട്ടകങ്ങൾ. പ്രീഡിഗ്രി പഠനത്തിന് ശേഷം പ്രൊഫഷണൽ നാടക ലോകത്തേക്ക് എത്തി. തെക്കൻ കേരളത്തിലെ നാല് നാടക ട്രൂപ്പുകൾക്ക് വേണ്ടി നൂറോളം നാടകങ്ങളിൽ ആയിരത്തോളം വേദികളിൽ അഭിനയിച്ചു. * ഭാഗ വെപ്പ്" എന്ന നാടകമാണ് സിനിയിലേക്കുള്ള വഴി ഒരുക്കിയത്.

സിനിമകൾ

തിരുത്തുക

അറുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=എബ്രഹാം_കോശി&oldid=3640689" എന്ന താളിൽനിന്ന് ശേഖരിച്ചത്