മക്‌ഡോണൽ ഡഗ്ലസ്‌ എഫ്-4 ഫാൻ്റം

(എഫ് 4 ഫാന്റം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


45 വർഷം മുൻപു നിർമിച്ചു തുടങ്ങിയതും ഇന്നും ഉപയോഗത്തിലിരിക്കുന്നതുമായ ഒരു പോർ വിമാനമാണ് മക്ഡോണൽ ഡഗ്ലസ് എഫ്-4 ഫാന്റം (2). അമേരിക്ക, ജപ്പാന്‍, ജർമ്മനി, ദക്ഷിണ കൊറിയ, ടർക്കി എന്നീ രാജ്യങളിൽ വളരെ കാര്യക്ഷമമായി ഇത് സേവനം അനുഷ്ഠിക്കുന്നു.

എഫ്-4 ഫാൻ്റം

തരം യുദ്ധ വിമാനം/ബോംബർ
നിർമ്മാതാവ് മക്ഡോണൽ ഡഗ്ലസ്
രൂപകൽപ്പന മക്ഡോണൽ ഡഗ്ലസ്
ആദ്യ പറക്കൽ 1958-05-27
അവതരണം 1960-12-30
ഒന്നിൻ്റെ വില 2.4 ദശലക്ഷം യു.എസ്. ഡോള്ർ

എഫ് 4 ഫാന്റം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വീര പരിവേഷമണിഞ്ഞിട്ടുള്ള പോർ വിമാനങ്ങളിലൊന്നാണ്. ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അമേരിക്കൻ നിർമ്മിത സേബർഎന്ന പോർ വിമാനത്തിനേക്കാൾ കുറച്ചു മാത്രമേ എണ്ണത്തിന്റെ കാര്യത്തിൽ ഇവ പിറകിലുള്ളൂ. വിയറ്റ് നാം യുദ്ധകാലത്ത് 72 ഫാന്റങ്ങൾ ഒരു മാസം പുറത്തിങ്ങിയിരുന്നു. [1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-27. Retrieved 2006-10-31.