ആർട്ടെമിസ്സ് ക്ഷേത്രം

(എഫീസസ്സിലെ ഡയാനാക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യാമൈനറിലെ ഏഫേസസ്സിലാണ് ആർട്ടെമിസ്സിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപ്പോളോ ദേവന്റെ സഹോദരി ബി.സി ആറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്ന് കരുതപ്പെടുന്നു. ഗ്രീക്ക് ദേവിയായ ആർട്ടെമിസ്സിന് ചന്ദ്രന്റെ പദവിയാണ് കൽപിച്ചിരിക്കുന്നത്. ഏഷ്യാമൈനറിൽ സ്ഥിചെയ്യുന്ന ഈ ദേവാലയം ലോകാതിശയങ്ങളിൽ ഒന്നാണ്. ഇത് എ.ഡി മൂന്നാം നൂറ്റാണ്ടിൽ ഗോത്സ്കാരുടെ ആക്രമണത്തിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇതിന്റെ ചില അവശിഷ്ടങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ആർട്ടെമിസ്സ് ക്ഷേത്രത്തിന്റെ മോഡൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർട്ടെമിസ്സ്_ക്ഷേത്രം&oldid=3795291" എന്ന താളിൽനിന്ന് ശേഖരിച്ചത്