സ്ക്ലീറയുടെ (കണ്ണിന്റെ വെളുപ്പ്) പുറം പാളിയാണ് എപ്പിസ്ക്ലീറ[1]. അയഞ്ഞ നാരുകളുള്ള ഇലാസ്റ്റിക് ടിഷ്യു ചേർന്ന എപ്പിസ്ലീറ കണ്ണിലെ ടെനൺസ് കാപ്സ്യൂളിലേക്ക് ബന്ധിച്ചിരിക്കുന്നു.

എപ്പിസ്ക്ലീറ
Details
Identifiers
Latinlamina episcleralis
TAA15.2.02.008
FMA58362
Anatomical terminology

ബൾബാർ കൺജക്റ്റിവയ്ക്കും സൂപ്പർഫിഷ്യൽ എപിസ്ലീറൽ വെസ്സെൽസ്, ഡീപ് എപിസ്ലീറൽ വെസ്സെൽസ് എന്നീ രണ്ട് പാളികൾ അടങ്ങിയ സ്സ്ക്ലീറയ്ക്കും ഇടയിൽ ഒരു വാസ്കുലർ പ്ലെക്സസ് കാണപ്പെടുന്നു.

ക്ലിനിക്കൽ പ്രാധാന്യം

തിരുത്തുക

എപ്പിസ്ക്ലീറൈറ്റിസ് എപ്പിസ്ക്ലീറയെയും ടെനൺസ് ക്യാപ്സ്യൂളിനെയും ബാധിക്കുന്ന അസുഖമാണ്.[2]

പരാമർശങ്ങൾ

തിരുത്തുക
  1. Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
  2. Heath, G. "The episclera, sclera and conjunctiva: An overview of relevant ocular anatomy." Archived 2013-05-13 at the Wayback Machine. ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും OT. February 10, 2006.
"https://ml.wikipedia.org/w/index.php?title=എപ്പിസ്ക്ലീറ&oldid=3626192" എന്ന താളിൽനിന്ന് ശേഖരിച്ചത്