എപ്പിലോബിയം മോണ്ടാനം
ചെടിയുടെ ഇനം
ഒനാഗ്രേസി കുടുംബത്തിലെ എപ്പിലോബിയം മോണ്ടാനം അല്ലെങ്കിൽ ബ്രോഡ്-ലീവ്ഡ് വില്ലോഹെർബ് [1] വില്ലോഹെർബിലെ ഒരു ഇനം സ്പീഷീസ് ആണ്.
എപ്പിലോബിയം മോണ്ടാനം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | മിർട്ടേൽസ് |
Family: | Onagraceae |
Genus: | Epilobium |
Species: | E. montanum
|
Binomial name | |
Epilobium montanum |
വിവരണം
തിരുത്തുകഈ ഇനം 60 സെന്റിമീറ്റർ ഉയരത്തിൽ വളരുന്നു. ഇലകൾ രോമമില്ലാത്തതും സെറേറ്റും അണ്ഡാകാരവും-കുന്താകാരവുമാണ്. അഗ്രഭാഗത്ത് റസീം പൂങ്കുലകളിൽ 4-ലോബുകളുള്ള സ്റ്റിഗ്മയോടുകൂടിയ ഏകദേശം 8 മില്ലീമീറ്ററുള്ള പുഷ്പങ്ങൾക്ക് മൗവ് നിറമാണ്.[2][3]
വിതരണം
തിരുത്തുകവടക്കൻ അയർലണ്ടിലെയും അയർലണ്ടിലെയും ബെൽഫാസ്റ്റിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ സാധാരണമാണ്.[4][5]
അവലംബം
തിരുത്തുക- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
- ↑ Webb, D.A., Parnell, J and Doogue, D. 1996. An Irish Flora. Dundalgan Press (W. Tempest) Ltd. Dundalk ISBN 0-85221-131-7
- ↑ Clapham, A.R., Tutin, T.G. and Warburg, E,F. 1968. Excursion Flora of the British Isles. Cambridge University Press. ISBN 0 521 04656 4
- ↑ Beesley, S. and Wilde, J. 1997. Urban Flora of Belfast. The Institute of Irish Studies. The Queen's University of Belfast. ISBN 0 85389 695 X
- ↑ Scannell, M.J.P. and Synott, D.M. 1972. Census Catalogue of the Flora of Ireland. Dublin Stationery Office.