ശുദ്ധാനന്ദ ഭാരതി തമിഴ്ഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് എപ്പടി പാഡിനാരോ. ദേവഗാന്ധാരിരാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ശുദ്ധാനന്ദ ഭാരതി

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

എപ്പടി പാടിനാരോ തിരുവഡിയാർ
അപ്പഡി പാട നാൻ ആശൈ
കൊണ്ടേൻ ശിവനേ (എപ്പഡി)

അനുപല്ലവി തിരുത്തുക

അപ്പരും സുന്ദരരും ആളുടൈ പിള്ളയും
അരുൾ മണി വാചകരും പൊരുളുണർന്ത്
ഉന്നൈയേ (എപ്പഡി)

ചരണം തിരുത്തുക

ഗുരുമണി ശങ്കരരും അരുമൈ
തായുമാനാരും അരുണഗിരിനാതരും
അരുൾ ജ്യോതി വള്ളലും
കരുണൈക്കടൽ പെരുഗി കാതലിനാൽ
ഉരുഗി കനിത്തമിഴ് സൊല്ലിനാൽ ഇനിദുനൈ
അനുദിനം (എപ്പഡി)

അവലംബം തിരുത്തുക

  1. "Carnatic Songs - eppaDippADinarO". Retrieved 2021-08-06.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. Sikkil-Gurucharan-Virutham-eppaDi pADinarO tiruvadiyAr appaDi - karnaaTaka dEvagaandhaari - Suddhaan, retrieved 2021-08-06

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എപ്പടി_പാടിനാരോ&oldid=3819197" എന്ന താളിൽനിന്ന് ശേഖരിച്ചത്