എന്റെ പ്രദക്ഷിണ വഴികൾ

(എന്റെ പ്രദക്ഷിണവഴികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിരൂപകനായ എസ്. ജയചന്ദ്രൻ നായർ രചിച്ച ആത്മകഥയാണ് എന്റെ പ്രദക്ഷിണ വഴികൾ.[1] 2012ൽ ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചിട്ടുണ്ട്. [2]

എന്റെ പ്രദക്ഷിണ വഴികൾ
എന്റെ പ്രദക്ഷിണ വഴികൾ
കർത്താവ്എസ്. ജയചന്ദ്രൻ നായർ
ഭാഷമലയാളം
സാഹിത്യവിഭാഗംആത്മകഥ
പ്രസാധകർസൈൻ ബുക്സ്
ഏടുകൾ260
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

ഉള്ളടക്കം

തിരുത്തുക

കേരളത്തിലെ പ്രമുഖരായ സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ചും പത്ര പ്രവർത്തന കാലത്തെ സ്മരണകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. റ്റി.ജെ.എസ്. ജോർജിന്റെ അവതാരിക.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012
  1. http://malayalambookstore.com/book/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D%E2%80%8C/588/
  2. [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=എന്റെ_പ്രദക്ഷിണ_വഴികൾ&oldid=3434289" എന്ന താളിൽനിന്ന് ശേഖരിച്ചത്