എനെർജിയEnergia (Russian: Энергия, Energiya, "Energy") ശക്തികൂടിയ ഒരു സോവിയറ്റ് റോക്കറ്റ് ആയിരുന്നു. ബുറാൻ സ്പേസ് ഷട്ടിലിന്റെ ബൂസ്റ്റർ സംവിധാനവും ഇതായിരുന്നു. എൻ പി ഒ ഇലക്ട്രോപ്രിബോർ ആയിരുന്നു ഇത് രൂപകൽപ്പന ചെയ്തത്.[2][3] എനെർജിയയ്ക്ക് 4 സ്ട്രാപ്പ് ഓൺ ബൂസ്റ്റേഴ്സ് ഉണ്ടായിരുന്നു. 4 അറകളുള്ള RD-170 എഞ്ചിൻ മണ്ണെണ്ണയോ എൽ ഒ എക്സോ കത്തിക്കുന്നു. ഇതിലെ മദ്ധ്യഭാഗത്തുള്ള 4 അറകളുള്ള RD-0120 (11D122) എഞ്ചിനുകളിൽ ദ്രവ ഹൈഡ്രജനോ എൽ ഒ എക്സോ കത്തിക്കുന്നു.[4]

Energia (Энергия)
കൃത്യം Human-rated multi-purpose super heavy-lift launch vehicle
നിർമ്മാതാവ് NPO "Energia"
രാജ്യം Soviet Union
Size
ദ്രവ്യം 2,400,000 കി.ഗ്രാം (5,300,000 lb)
സ്റ്റേജുകൾ 2
പേലോഡ് വാഹനശേഷി
Payload to
LEO
100,000 കി.ഗ്രാം (220,000 lb)[1](Required upper stage or payload to perform final orbital insertion)
Payload to
GSO
20,000 കി.ഗ്രാം (44,000 lb) (proposed; never flown)[1]
വിക്ഷേപണ ചരിത്രം
സ്ഥിതി Retired
വിക്ഷേപണത്തറകൾ Baikonur
മൊത്തം വിക്ഷേപണങ്ങൾ 2
വിജയകരമായ വിക്ഷേപണങ്ങൾ 2
പരാജയകരമായ വിക്ഷേപണങ്ങൾ 0
ആദ്യ വിക്ഷേപണം 15 May 1987
അവസാന വിക്ഷേപണം 15 November 1988
സ്റ്റേജ് - Zenit
No ബൂസ്റ്ററുകൾ 4
എഞ്ചിനുകൾ 1 RD-170 (4 nozzles)
തള്ളൽ 29,000 കി.N (6,500,000 lbf) sea level
32,000 കി.N (7,200,000 lbf) vacuum
Specific impulse 309 s at sea level
338 s in vacuum
ഇന്ധനം RP-1/LOX
Core സ്റ്റേജ്
എഞ്ചിനുകൾ 4 RD-0120
തള്ളൽ 5,800 കി.N (1,300,000 lbf) sea level
7,500 കി.N (1,700,000 lbf) vacuum
Specific impulse 359 s at sea level
454 s in vacuum
Burn time 480-500 s
ഇന്ധനം LH2/LOX

വിക്ഷേപണ സംവിധാനത്തിൽ രണ്ടു പ്രവർത്തനത്തിൽ വ്യത്യസ്തമായ ഒപ്പറേഷണൽ വേരിയന്റ്സ് ഉണ്ട്. എനെർജിയ-പോളിയൂസ്, എനെർജിയ-ബുറാൻ എന്നിവയാണവ. എനെർജിയ-പോളിയൂസിൽ അവസാന ഘട്ടത്തിൽ പോളിയൂസ് സംവിധാനം ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നു. എനെർജിയ-ബുറാനിലാണെങ്കിൽ ബുറാൻ സ്പേസ് ഷട്ടിൽ ആണ് പേലോഡ്.[5]

ഈ റോക്കറ്റിനു 100 ടൺ (100000 കിലോഗ്രാം) താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാനാവും. 20 ടൺ ജിയോസ്റ്റേഷണറി ഓർബിറ്റിലും 32 ടൺ ട്രാൻസ് ലൂണാർ ട്രാജെക്ടറിയിലും എത്തിക്കാൻ കഴിവുണ്ട്.[1]

ഇതും കാണൂതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 1.2 Launch vehicle "Energia" Official Site
  2. Krivonosov, Khartron: Computers for rocket guidance systems
  3. Control systems for intercontinental ballistic missiles and launch vehicles
  4. Russian Space Web, Energia page. Accessed 21 September 2010
  5. Bart Hendrickx and Bert Vis, Energiya-Buran: The Soviet Space Shuttle (Springer Praxis Books, 2007) Link
"https://ml.wikipedia.org/w/index.php?title=എനെർജിയ&oldid=2486654" എന്ന താളിൽനിന്ന് ശേഖരിച്ചത്