എതിരെഴുത്തുകൾ : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം

2014 ലെ കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ എൻഡോവ്മെന്റ് അവാർഡ് നേടിയ ഗ്രന്ഥമാണ്എതിരെഴുത്തുകൾ : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം.[1]

പ്രമാണം:എതിരെഴുത്തുകൾ : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം.jpg
എതിരെഴുത്തുകൾ : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം
കർത്താവ്പി.പി. രവീന്ദ്രൻ
രാജ്യംഇന്ത്യൻ
ഭാഷമലയാളം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ എൻഡോവ്‌മെന്റ് അവാർഡ് 2014

പുരസ്കാരങ്ങൾ തിരുത്തുക

  • 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം തിരുത്തുക

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.