ബ്രിട്ടീഷ് സംഗീത ലോകത്ത് വിമ൪ശകരും ആസ്വാദകരും ഒരു പോലെ ഇഷ്ടപ്പെടുന്ന അതുല്യ സംഗീത പ്രതിഭ. സംഗീത ലോകത്തെ അമാനുഷികനായ എൽട്ട൯ ജോൺ ഈ അനുഗൃഹീത കലാകാരന്റെ പ്രതിഭയെ തിരിച്ചറിഞ്ഞതു മുതലാണ് എഡ് ഷീര൯ ലോകശ്രദ്ധ ആക൪ഷിക്കുന്നത്[അവലംബം ആവശ്യമാണ്]. ഗായകനായും ഗാനരചയിതാവായും ഇതിനകം തന്നെ എഡ് ഷീര൯ കഴിവ് തെളിയിച്ചിട്ടുണ്ട്. 57 ാമതു ഗ്രാമി അവാ൪ഡിലെ മികച്ച സംഗീത ആൽബമായി തിരഞ്ഞെടുത്തത് ഇദ്ദേഹത്തിന്റെ ആൽബമാണ്.

Ed Sheeran
Ed Sheeran at Academy 1.jpg
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംEdward Christopher Sheeran
ജനനം (1991-02-17) 17 ഫെബ്രുവരി 1991  (31 വയസ്സ്)
Hebden Bridge, West Yorkshire, England
ഉത്ഭവംFramlingham, Suffolk, England
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer-songwriter
  • musician
ഉപകരണങ്ങൾ
  • Vocals
  • guitar
വർഷങ്ങളായി സജീവം2005–present
ലേബലുകൾ
അനുബന്ധ പ്രവൃത്തികൾ
വെബ്സൈറ്റ്www.edsheeran.com
"https://ml.wikipedia.org/w/index.php?title=എഡ്_ഷീരൻ&oldid=2614402" എന്ന താളിൽനിന്ന് ശേഖരിച്ചത്