എഡ്വേർഡ് മായ
എഡ്വേർഡ് മായ (ശരിയായ നാമം എഡ്വേർഡ് മരിയൻ ല്ലിഎ) പ്രശസ്തമായ റോമാനിയൻ ദീജെയും ഗായകനും സംഗീത സംവിധയകനും ആണ് 1986 ജൂൺ 29ന് റൊമാനിയയിലെ ബുക്കാറെസ്റ്റ്ൽ ജനനം
എഡ്വേർഡ് മായ | |
---|---|
ജന്മനാമം | Eduard Marian Ilie |
ജനനം | [1] | 29 ജൂൺ 1986
ഉത്ഭവം | Bucharest, Romania |
വിഭാഗങ്ങൾ | House, electronic |
തൊഴിൽ(കൾ) | Musician, dj, record producer, performer, singer/songwriter |
ഉപകരണ(ങ്ങൾ) | വോക്കല്സ്, അക്കോർഡിയൻ, ഗിറ്റാർ, ഓടക്കുഴൽ, പിയാനോ, ബാഗ്‌പൈപ്പ് |
വർഷങ്ങളായി സജീവം | 2006–present |
ലേബലുകൾ | Mayavin Records |
വെബ്സൈറ്റ് | www |
കരിയർ
തിരുത്തുക2006-ൽ മായ പ്രശസ്തരായ റോമാനിയൻ കലാകാരന്മാരായ അക്ക്സെനറ്റ്, വിക ജിഗുലിന, മിഹായ് ട്രൈസ്ടരിഉ തുടങ്ങിയവര്കോപ്പം പ്രവർത്തിച്ചു ഒരു അഭിമുഖത്തിൽ അദേഹം പറഞ്ഞു ആവിടെനിനാണ് അദേഹത്തിന്റെ കരിയറിന്റെ തുടക്കം [2]
2009ൽ അദേഹം തൻറെ ആദ്യ ഗാനം ആയ "സ്ടെരെഒ ലവ്" നിർമിച്ചു റോമാനിയൻ ചാർട്ടിൽ രണ്ടാമതെത്തിയ അ ഗാനം ലോകം മുഴുവൻ ഹിറ്റായ്.[3]
മെയ് 13 2011ൽ അദേഹം തൻറെ രണ്ടാമത്തെ ഗാനമായ "ദിസ് ഈസ് മൈ ലൈഫ്" പുറത്തിറക്കി തൻറെ കരിയരിനും മറ്റുള്ള കലാകാരന്മാർക്ക് അവസരം ലഭിക്കാൻ വേണ്ടി അദേഹം മായവിൻ റെക്കോർഡ്സ് എന്ന ലേബലും തുടങ്ങി.[4]
അ വർഷത്തെ ക്രിസ്മസിന് മായ തൻറെ മൂനാമത്തെ ഗാനമായ "ടെസേര്റ്റ് റൈൻ" പുറത്തിരകി അദേഹത്തിന്റെ നാലാമത്തെ ഗാനമായ "മോണോ ഇൻ ലവ്" നവംബർ 29 2012ൽ പുറത്തിരകി
Discography
തിരുത്തുകStudio albums
തിരുത്തുകTitle | Album details |
---|---|
The Stereo Love Show |
|
Angels |
|
Singles
തിരുത്തുകAs lead artist
തിരുത്തുകTitle | Year | Peak chart positions | Certifications | Album | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
BEL |
CAN |
FRA |
GER |
IRE |
NLD |
SPA |
SWE |
SWI |
UK |
US | ||||
"Stereo Love" (with Vika Jigulina) |
2009 | 2 | 19 | 1 | 4 | 1 | 1 | 1 | 1 | 2 | 4 | 16 | The Stereo Love Show | |
"This Is My Life" (featuring Vika Jigulina) |
2010 | 12 | — | 2 | — | — | 42 | — | 58 | 43 | — | — | ||
"Stereo Love" (with Mia Martina) |
— | 10 | — | — | — | — | — | — | — | — | — |
|
Devotion | |
"Desert Rain" (featuring Vika Jigulina) |
2011 | — | — | — | — | — | — | — | — | — | — | — | ||
"Mono in Love" (featuring Vika Jigulina) |
2012 | — | — | — | — | — | — | — | — | — | — | — | The Stereo Love Show | |
"Feeling" | 2013 | — | — | — | — | — | — | — | — | — | — | — | ||
"Colombian Girl" | 2014 | — | — | — | — | — | — | — | — | — | — | — | ||
"Love of My Life" (with Vika Jigulina) |
— | — | — | — | — | — | — | — | — | — | — | |||
"Historia de Amor" | — | — | — | — | — | — | — | — | — | — | — | |||
"Universal Love" (featuring Andrea and Costi Ionita) |
2015 | — | — | — | — | — | — | — | — | — | — | — | ||
"—" denotes a recording that did not chart or was not released in that territory. |
References
തിരുത്തുക- ↑ "Biographie Edward Maya : bio, parcours artistique Edward Maya – NRJ". Archived from the original on 2011-07-22. Retrieved 2015-11-30.
- ↑ "Edward Maya speaks to Beat-Town" (in English and Greek).
- ↑ "Edward Maya-Stereo Love official video". www.youtube.com.
- ↑ Deming, Mark.
- ↑ "Belgium's singles positions for Edward Maya".
- ↑ "Allmusic: Edward Maya (Awards)".
- ↑ "France's singles positions for Edward Maya".
- ↑ "Charts.de: Edward Maya (Singles)" Archived 2014-11-11 at the Wayback Machine..
- ↑ "Search the charts". irishcharts.ie.
- ↑ "Holland's singles positions for Edward Maya".
- ↑ "Spain's singles positions for Edward Maya".
- ↑ "Sweden's singles positions for Edward Maya".
- ↑ "Switzerland's singles positions for Edward Maya".
- ↑ "Chart Stats: Edward Maya".
- ↑ "Billboard: Edward Maya (US)".
- ↑ "Ultratop: Goud En Platina Singles 2010".
- ↑ "Music Canada: Edward Maya" Archived 2013-12-24 at the Wayback Machine..
- ↑ "Gold-/Platin-Datenbank (Edward Maya; 'Stereo Love')" (in German).
- ↑ "SEMANA 46: del 15.11.2010 al 21.11.2010" (PDF).
- ↑ "Swedish Certifications: 2010" (PDF).
- ↑ "Switzerland Certifications: Awards 2010".
- ↑ "Certified Awards Search" Archived 2017-08-01 at the Wayback Machine. (To access, enter the search parameter "Edward Maya" and select "Search by Keyword").
- ↑ "American certifications – Edward Maya – Stereo Love".