എഡ്വാർഡ് ബൾവർ ലിട്ടൺ
എഡ്വാർഡ് ജോർജ്ജ് ഏൾ ലിട്ടൺ ബൾവർ ലിട്ടൺ (ജീവിതകാലം: 25 മെയ് 1803 – 18 ജനുവരി 1873), ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയും നാടകകൃത്തും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു. വായനക്കാർക്കിടയിൽ അദ്ദേഹം വളരെ ജനപ്രീതി നേടിയിരുന്നു. ബെസ്റ്റ് സെല്ലിങ് നോവലുകളുടെ ഒരു പരമ്പര തന്നെ അദ്ദേഹം എഴുതുകയും അദ്ദേഹം സാമ്പത്തികമായ അഭിവൃദ്ധി കൈവരിക്കുകയും ചെയ്തു.
The Lord Lytton | |
---|---|
Secretary of State for the Colonies | |
ഓഫീസിൽ 5 June 1858 – 11 June 1859 | |
Monarch | Victoria |
പ്രധാനമന്ത്രി | The Earl of Derby |
മുൻഗാമി | Lord Stanley |
പിൻഗാമി | The Duke of Newcastle |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | London | 25 മേയ് 1803
മരണം | 18 ജനുവരി 1873 Torquay | (പ്രായം 69)
ദേശീയത | British |
രാഷ്ട്രീയ കക്ഷി | Whig Conservative |
പങ്കാളികൾ | Rosina Doyle Wheeler (1802–1882) |
അൽമ മേറ്റർ | Trinity College, Cambridge Trinity Hall, Cambridge |
ജീവിതരേഖ
തിരുത്തുകബൾവർ ലിട്ടൺ 1803 മെയ് 25 നാണ് ജനിച്ചത്. അദ്ദേഹത്തിന് വില്ല്യം ഏൾ ലിട്ടൺ ബൾവർ (1799–1877) ഹെൻട്രി (1801–1872) എന്നിങ്ങനെ മൂത്ത രണ്ടു സഹോദരനമാർകൂടിയുണ്ടായിരുന്നു.
ഗ്രന്ഥങ്ങൾ
തിരുത്തുകനോവലുകൾ
തിരുത്തുക- Leila: or The Siege of Granada (1838)[1]
- Calderon, the Courtier (1838)
- Zicci: a Tale (1838)[2]
- The Pilgrims of the Rhine (1834)
- Falkland (1827)[3]
- Pelham: or The Adventures of a Gentleman (1828)[3][4]
- The Disowned (1829)
- Devereux (1829)
- Paul Clifford (1830)[5]
- Eugene Aram (1832)[6]
- Godolphin (1833)
- The Last Days of Pompeii (1834)[7]
- Rienzi, the last of the Roman tribunes (1835)[3][8]
- The Student (1835)
- Ernest Maltravers (1837)
- Alice, or The Mysteries (1838) A sequel to Ernest Maltravers[9]
- Night and Morning (1841)[10]
- Zanoni (1842)[11]
- The Last of the Barons (1843)[12]
- Lucretia (1846)[13]
- Harold, the Last of the Saxons (1848)[3][14]
- The Caxtons: A Family Picture (1849)[3][15]
- My Novel, or Varieties in English Life (1853)[3]
- The Haunted and the Haunters or The House and the Brain (novelette, 1859)[16]
- What Will He Do With It? (1858)[3]
- A Strange Story (1862)[17]
- The Coming Race (1871), republished as Vril: The Power of the Coming Race[18]
- Kenelm Chillingly (1873)
- The Parisians (1873 unfinished)[3]
ചെറുകാവ്യങ്ങൾ
തിരുത്തുക- Ismael (1820)[3]
- The New Timon (1846), an attack on Tennyson published anonymously[3]
- King Arthur (1848–9)[3]
നാടകങ്ങൾ
തിരുത്തുക- The Duchess de la Vallière (1837)
- The Lady of Lyons (1838)[19]
- Richelieu (1839), adapted for the 1935 film Cardinal Richelieu
- Money (1840)
- Not So Bad as We Seem, or, Many Sides to a Character: A Comedy in Five Acts (1851)
- The Rightful Heir (1868), based on The Sea Captain, an earlier play of Lytton's
- Walpole, or Every Man Has His Price
- Darnley (unfinished)
അവലംബം
തിരുത്തുക- ↑ Leila
- ↑ Zicci
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Drabble2000pp147
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Pelham
- ↑ Paul Clifford
- ↑ Eugene Aram
- ↑ The Last Days of Pompeii
- ↑ Rienzi
- ↑ Alice
- ↑ Night and Morning
- ↑ Zanoni
- ↑ The Last of the Barons
- ↑ Lucretia
- ↑ Harold
- ↑ The Caxtons
- ↑ The Haunted and the Haunters
- ↑ A Strange Story
- ↑ The Coming Race
- ↑ The Lady of Lyons