എഡ്‍ന ഫെർബർ (ജീവിതകാലം: ആഗസ്റ്റ് 15, 1885[1] – ഏപ്രിൽ 16, 1968) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. അവരുടെ പ്രശസ്ത നോവലുകളിൽ പുലിറ്റ്സർ‌ പ്രൈസ് നേടിയ "So Big" (1924), "Show Boat" (1926), Cimarron (1929 ൽ പ്രസിദ്ധീകരിച്ച ഈ നോവലിനെ അവലംബിച്ച് 1931ൽ സിനിമ നിർമ്മിക്കപ്പെടുകയും ഏറ്റവും മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടുകയും ചെയ്തിരുന്നു), "Giant" (1952 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 1956 ൽ ഹോളിവുഡ് ചിത്രമായി പുറത്തിറങ്ങി) എന്നിവ ഉൾപ്പെടുന്നു.

എഡ്‍ന ഫെർബർ
Edna Ferber in 1928
Edna Ferber in 1928
ജനനംAugust 15, 1885
Kalamazoo, Michigan, United States
മരണംApril 16, 1968 (age 82)
New York City, New York, United States
തൊഴിൽNovelist, playwright
ദേശീയതUnited States
GenreDrama, romance
  1. Boudreau, Richard (1986). The Literary Heritage of Wisconsin: Beginnings to 1925. Juniper Press. p. 412. Though she generally claimed 1887 as her birth year, an entry in her mother's diary reveals that Edna Ferber was born in 1885 in Kalamazoo, Michigan....
"https://ml.wikipedia.org/w/index.php?title=എഡ്ന_ഫെർബർ&oldid=3799890" എന്ന താളിൽനിന്ന് ശേഖരിച്ചത്