എഡ്ഗാർ റൈസ് ബറോസ്
അമേരിക്കന്‍ എഴുത്തുകാരന്‍
ഒരു ജനപ്രിയ അമേരിക്കൻ എഴുത്തുകാരനായിരുന്നു എഡ്ഗാർ റൈസ് ബറോസ്. ഏതാണ്ട് എല്ലാ സാഹിത്യരൂപങ്ങളിലും കൈ വച്ചെങ്കിലും കല്പിതശാസ്ത്ര രചനകളുടെ പേരിലാണ് ബറോസ് ശ്രദ്ധേയനായത്. അദ്ദേഹത്തിന്റെ ടാർസൻ, ജോൺ കാർട്ടർ എന്നീ കഥാപാത്രങ്ങൾ ലോകപ്രശസ്തമാണ്.
എഡ്ഗാർ റൈസ് ബറോസ് | |
---|---|
![]() Edgar Rice Burroughs | |
ജനനം | Chicago, Illinois, U.S. | സെപ്റ്റംബർ 1, 1875
മരണം | മാർച്ച് 19, 1950 Encino, California, U.S. | (പ്രായം 74)
Resting place | Tarzana, California, U.S. |
Occupation | Novelist |
Nationality | American |
Period | 1911–50 |
Genre | Adventure novel, fantasy, lost world, sword and planet, planetary romance, soft science fiction, Western |
Notable works | |
Signature | ![]() |
ചലച്ചിത്രം ആയി മാറിയ രചനക്കൾതിരുത്തുക
അവലംബംതിരുത്തുക
- ↑ Skeleton Men of Jupiter (1942) "Long ago, I believed with Flammarion that Mars was habitable and inhabited;"
- ↑ Classic Leigh Brackett & Edmond Hamilton Interview, Tangent on line, മൂലതാളിൽ നിന്നും 2016-08-19-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2014-04-15,
We sort of grew up on Edgar Rice Burroughs. I had read much other science fiction; I totally admired H. G. Wells. But Burroughs seemed to be the one we all tried to model after.