എഡിത്ത് എം.എസ്. ഹോഡ്‌ജെറ്റ്‌സ് (മരണം: 1902) റഷ്യയിൽ ജനിച്ച ഒരു ബ്രിട്ടീഷ് എഴുത്തുകാരിയും കുട്ടികളുടെ കഥകൾ, നാടോടിക്കഥകൾ, യക്ഷിക്കഥകൾ എന്നിവയുടെ രചയിതാവുമായിരുന്നു.

എഡിത്ത് എം.എസ്. ഹോഡ്‌ജെറ്റ്‌സ്
ജനനംറഷ്യ
മരണം1902
ഇംഗ്ലണ്ട്
തൊഴിൽസാഹിത്യകാരി
ഭാഷറഷ്യൻ, ഇംഗ്ലീഷ്
Period19th century
Genreകുട്ടികളുടെ കൃതികൾ
വിഷയംറഷ്യൻ നാടോടിക്കഥകൾ

അവലംബം തിരുത്തുക