എടത്തൂട്ടു ശിവക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ ഒരു ക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
തൃശ്ശർ ജില്ലയിലെ പുതുക്കാട് പഞ്ചായത്തിൽ നന്തിപുരം സെന്ററിൽ നിന്നും 1 കി.മി.പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് എടത്തൂട്ടു ശിവക്ഷേത്രം. ശിവനും, വിഷ്ണുവും പടിഞ്ഞാട്ടു ദര്‍ശനം.[അവലംബം ആവശ്യമാണ്] ശിവന് പ്രാധാന്യം.[അവലംബം ആവശ്യമാണ്] എങ്കിലും ഒരുപോലെ ഏഴുന്നള്ളിക്കണം എന്ന് ചിറ്റ, രണ്ടുനേരം പൂജയുണ്ട്,ഉപദേവതാ, ഗണപതി,നന്ദി, ശിവരാത്രി ആഘോഴം വലിയ സ്വത്തുള്ള ക്ഷേത്രമായിരുന്നു.[അവലംബം ആവശ്യമാണ്] ഇപ്പോൾ കൊച്ചി ദിവസം ബോർഡ് ഭരണം .[അവലംബം ആവശ്യമാണ്]