എഞ്ചുവടി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എണ്ണൽ സംഖ്യകൾ, സങ്കലനപ്പട്ടിക, വ്യവകലനപ്പട്ടിക, ഗുണനപ്പട്ടിക, ഹരണപ്പട്ടിക എന്നിവ ഉൾക്കൊള്ളുന്ന പുസ്തകമാണ് എഞ്ചുവടി. എൺചുവടി എന്നും എഴുതാറുണ്ട്.
മലയാളത്തിലെ എണ്ണുക എന്നതിന്റെ ധാതുരൂപമായ 'എൺ' എന്ന പദവും പുസ്തകം എന്നൊക്കെ അർഥം വരുന്ന 'ചുവടി' എന്ന പദവും ചേർന്നാണ് 'എഞ്ചുവടി' എന്ന പദം രൂപപ്പെട്ടിരിക്കുന്നത്.