എച്ച്. ഡി. എന്ന തൂലികാനാമത്തിൽ എഴുതുന്ന ഹിൽഡ എച്ച്. ഡി. ഡൂലിറ്റിൽ (September 10, 1886 – September 27, 1961) ഒരു അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ഓർമ്മക്കുരിപ്പുകൾ എഴുതുന്ന എഴുത്തുകാരിയും ആകുന്നു. എസ്ര പൗൺഡ്, റിച്ചാർഡ് ആൽഡിങ്‌ടൺ എന്നിവരേപ്പോലെ അവരും ആധുനികോത്തര ഇമാജിസ്റ്റ് ആയിരുന്നു. എച്ച്. ഡി. എന്ന തൂലികാനാമത്തിലാണ് അവർ എഴുതിയത്. ഹിൽഡ, പെൻസിൽവാനിയായിലെ ബേത്‌ലഹെമിൽ 1886 ലാണ് ജനിച്ചത്. 1911 ൽ ലണ്ടനിലേയ്ക്കു മാറിത്താമസിച്ചു. അന്നത്തെ ബിംബവാദ പ്രസ്ഥാനത്തിൽ പ്രധാന റോൾ വഹിച്ചു. സ്വാധീന്മുള്ള വ്യക്തിത്വമുണ്ടായിരുന്ന അവർ 1916-17 കാലത്ത് ഈഗോയിസ്റ്റ് മാസികയുടെ സാഹിത്യ എഡിറ്റർ ആയി. പക്ഷെ അവരുടെ കവിതകൾ ഇംഗ്ലിഷ് റിവ്യു, ട്രാൻസ് അറ്റ്ലാന്റിക്ക് റിവ്യു എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിൽ ഹിൽഡയുടെ സഹോദരൻ കൊല്ലപ്പെടുകയും റിച്ചാർഡ് ആൽഡിംഗ്ടണുമായുള്ള വിവാഹബന്ധം തകരുകയും ചെയ്തു. [1]ഈ സംഭവങ്ങൾ അവരുടെ പിന്നീടുള്ള കവിതകളിൽ പ്രതിഫലിച്ചിട്ടുണ്ട്. ഗ്ലെൻ ഹ്യൂഗ്സ് ബിംബവാദകൽപ്പനയുടെ പ്രധാന പ്രയോക്താക്കളിൽ ഒരാളാണ്. അദ്ദേഹം എഴുതുന്നത്, "അവരുടെ ഏകാന്തത അവളുടെ കവിതകളിൽനിന്നും കരയുന്നു" എന്നാണ്.

പ്രമാണം:Hdpoet.jpg
H.D., c. 1921

കവിതാശേഖരം

തിരുത്തുക
  • Sea Garden (1916)
  • Pear Tree
  • The God (1917)
  • Translations (1920)
  • Hymen (1921)
  • Heliodora and Other Poems (1924)
  • Hippolytus Temporizes (1927)
  • Red Roses for Bronze (1932)
  • The Walls Do Not Fall (1944)
  • Tribute to the Angels (1945)
  • Trilogy (1946)
  • The Flowering of the Rod (1946)
  • By Avon River (1949)
  • Helen in Egypt, New Directions (1961)
  • Hermetic Definition, New Directions (1972)
  • Notes on Thought and Vision (1919)
  • Paint it Today (written 1921, published 1992)
  • Asphodel (written 1921–22, published 1992)
  • Palimpsest (1926)
  • Kora and Ka (1930)
  • Nights (1935)
  • The Hedgehog (1936)
  • Tribute to Freud (1956)
  • Bid Me to Live (1960)
  • End to Torment: A Memoir of Ezra Pound, New Directions (1979)
  • HERmione, New Directions (1981)
  • The Gift, New Directions (1982)
  • Majic Ring (written 1943–44, published 2009)
  • The Sword Went Out to Sea (written 1946–47, published 2007)
  • White Rose and the Red (written 1948, published 2009)
  • The Mystery (written 1948–51, published 2009)

കുറിപ്പുകൾ

തിരുത്തുക
  1. Featherstone, Simon. "War Poetry: An Introductory Reader (Critical Readers in Theory & Practice)". Routledge, 1995. 164

ഗ്രന്ഥസൂചി

തിരുത്തുക
  • Blau DuPlessis, Rachel. H.D. The Career of that Struggle. The Harvester Press, 1986. ISBN 0-7108-0548-9
  • Chisholm, Dianne. H.D.'s Freudian Poetics: Psychoanalysis in Translation. Ithaca, N.Y.: Cornell University Press, 1992.
  • Connor, Rachel. H.D. and the Image. Manchester, Manchester University Press, 2004. ISBN 0-7190-6122-9
  • Duncan, Robert. The H.D. Book. Edited and with an Introduction by Michael Boughn and Victor Coleman. Berkeley: University of California Press. 2011. ISBN 978-0-520-26075-7
  • Friedman, Susan Stanford. Penelope's Web: Gender, Modernity, and H.D.'s Fiction. New York: Cambridge UP, 1990.
  • Friedman, Susan Stanford. Psyche Reborn: The Emergence of H.D.. Indiana University Press, 1981.
  • Guest, Barbara. Herself Defined: The Poet H.D. and Her World. Collins, 1985. ISBN 0-385-13129-1
  • Jones, Peter (ed.). Imagist Poetry. Penguin, 1972.
  • Korg, Jacob. Winter Love: Ezra Pound and H.D.. Madison: University of Wisconsin Press, 2003. ISBN 0-299-18390-4
  • Hughes, Gertrude Reif. "Making it Really New: Hilda Doolittle, Gwendolyn Brooks, and the Feminist Potential of Modern Poetry". American Quarterly, Volume 42, No. 3, September 1990. 375–401
  • Morris, Adalaide. How to Live / What to Do: H.D.'s Cultural Poetics. Chicago: University of Illinois Press, 2003.
  • Robinson, Janice S. H.D., The life and work of an American poet. Boston: Houghton Mifflin, 1982.
  • Taylor, Georgina. H.D. and the public sphere of modernist women writers. Oxford: Oxford University Press, 2001.
  • Bovier, François. H.D. et le groupe Pool. Lausanne, L'Âge d'homme, 2009. ISBN 2-8251-3850-9
  • Harrell, Sarah Grace, H.D.'s incantations: Reading "Trilogy" as an occultist's creed. M.A. diss. The University of Alabama at Birmingham, 2010. (118 pages.) AAT 1488037.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എച്ച്._ഡി._(എഴുത്തുകാരി)&oldid=3626053" എന്ന താളിൽനിന്ന് ശേഖരിച്ചത്