എക്സ്റ്റേണൽ ലിമിറ്റിങ് മെംബ്രേൻ

കണ്ണിലെ റെറ്റിനയുടെ പത്ത് വ്യത്യസ്ത പാളികളിൽ ഒന്നാണ് എക്സ്റ്റേണൽ ലിമിറ്റിങ് മെംബ്രേൻ. ഒരു നെറ്റ്വർക്ക് പോലുള്ള ഘടന ഉള്ള ഈ പാളി റോഡ് കോശങ്ങളുടെയും കോൺ കോശങ്ങളുടെയും ചുവട്ടിലാണ് കാണുന്നത്.

എക്സ്റ്റേണൽ ലിമിറ്റിങ് മെംബ്രേൻ
Details
Identifiers
Latinmembrana limitans externa
TAA15.2.04.011
FMA58683
Anatomical terminology

അധിക ചിത്രങ്ങൾതിരുത്തുക

ഇതും കാണുകതിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക