എക്സ്നോറ ഇന്റർനാഷണൽ
എക്സ്നോറ ഇന്റർനാഷണൽ എന്നത് 1989ൽ എം.ബി. നിർമ്മൽ എന്ന സാമൂഹ്യ പ്രവർത്തകൻ ചെന്നൈയിൽ തുടങ്ങിയ സർക്കാരിതര സംഘടനയാണ്. ഇത് പ്രകൃതി സംരക്ഷണത്തിലും പരിസ്ഥിതി ശോഷണത്തിനെതിരേയും ശ്രദ്ധിക്കുന്നു.[1][2][3]
രൂപീകരണം | സെപ്റ്റംബർ 30, 1988 |
---|---|
തരം | സർക്കാരിതര സംഘടന (NGO) |
ലക്ഷ്യം | പരിസ്ഥിതി പ്രശ്നങ്ങൾ |
ആസ്ഥാനം | ചെന്നൈ |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ഇന്ത്യ |
അംഗത്വം | സന്നദ്ധ പ്രവർത്തകൻ |
സ്ഥാപകൻ | M. B. Nirmal |
വെബ്സൈറ്റ് | Exnora International |
എക്സ്നോറ എന്നത് excellent, novel and radical ideasകൊണ്ട് അതിന്റെ കാരണങ്ങളിൽ ഇടപെട്ടു് പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നു..[3]
പ്രവർത്തനം
തിരുത്തുകചെന്നൈ നഗരത്തിലെ 40% തെരുവുഭാഗങ്ങളും പ്രാന്തപ്രദേശങ്ങളിലെ 75% തെരുവുഭാഗങ്ങളും തമിഴ്നാട്ടിലെ മറ്റു ചില തെരുവുകളും വൃത്തിയാക്കുന്നു. വൃത്തിയാക്കലിന്റെ ഭാഗമായി വീടൂകളിലെ മാലിന്യ ശേഖരണവുമുണ്ട്. അവ വേർതിരിച്ച് ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കുന്നു. പുനഃരുപയോഗ വസ്തുകൾ വിറ്റ് തെരുവുകൾ സൗന്ദര്യവൽക്കരിക്കാനുള്ള പണം ഉണ്ടാക്കുന്നു. പ്രാദേശിക കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളുമായി ചേർന്ന് അഴുക്കു ചാലിന്റെ ചോർച്ച, ജലവിതരണത്തിലെ പ്രശ്നങ്ങൾ, തെരുവിളക്കുകളുടെ കേടുപാടുതീർക്കൽ എന്നിവയിലും ഇടപെടുന്നു.[4]
സംഘനയ്ക്ക് പറ്റരിസ്ഥിതി പരിശീലന സ്ഥാനമുണ്ട്. അവിറ്റ് സ്കൂക്ക് അദ്ധ്യാപകർക്ക് ജൈവവൈവിധ്യം, കാലാവസ്ഥ വ്യതിയാനം, ഖര -ദ്രാവക മാലിന്യസംസക്കരണം, മാലിന്യം ഇല്ലാതാക്കൽ പോലുള്ള പരിസ്ഥിതി പ്രശ്നങ്ങളിലും പരിശീലനം നൽകുന്നു. വീടിനെ ഹരിതഗ്രഹമാക്കൽ, ലംബ ഉദ്യാനം (vertical garden) എന്നിവയും പഠിപ്പിക്കുന്നു. [5]
അവലംബം
തിരുത്തുക- ↑ "Community Participation for Clean Surroundings - EXNORA India". UNESCO. Retrieved 2009-08-06.
- ↑ "Exnora award for Bhilai Steel Plant chief". The Hindu. January 22, 2008. Archived from the original on 2008-01-30. Retrieved 2009-08-06.
- ↑ 3.0 3.1 "ExNoRa International (EI)". The World Bank Group. Retrieved 2009-08-06.
- ↑ Ghosh, Archana; Friedrich-Ebert-Stiftung (2003). Urban environment management : local government and community action. Institute of Social Sciences. Concept Publications. pp. 52–53. ISBN 978-81-8069-040-2. OCLC 260087843.
- ↑ "Exnora initiative to sensitise schoolteachers to the environment". Times of India. November 2, 2009. Retrieved 2009-11-21.