എം 16
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
എം 16 അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് റൈഫിൾ എന്നത് 5.56 മില്ലീമീറ്റർ കാലിബറുള്ള റൈഫിൾ കുടുംബത്തിലെ തോക്കിന്റെ പൊതു നാമമാണ്. ഇവ ആർമലൈറ്റ് എ ആർ 15 എന്ന റൈഫിളിൽ നിന്നും ഉണ്ടാക്കിയെടുക്കുകയും പിന്നീട് കോൾട്ട് വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ്.M4,M60തുടങ്ങിയവയാണ് മറ്റു യുണൈറ്റെഡ് സ്റ്റേറ്റ്സ് റൈഫിളുകൾ.മിനിറ്റിൽ 700 നും 900നും ഇടയിൽ ഫയറിംഗ് റേറ്റ് ഇവയ്ക്കുണ്ട്.അസോൾട്ട് റൈഫിൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഇവ 80ലക്ഷത്തോളം എണ്ണം നിർമ്മിക്കപ്പെട്ടിട്ടുണ്ട്
റൈഫിൾ, 5.56എം.എം., എം16 | |
---|---|
എം16എ1, എം16എ2, എം4, എം16എ4, (മുകളിൽ നിന്നും താഴോട്ട്) | |
വിഭാഗം | അസൾട്ട് റൈഫിൾ |
ഉല്‍പ്പാദന സ്ഥലം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1961–ഇതുവരെ |
ഉപയോക്താക്കൾ | അമേരിക്കൻ ഐക്യനാടുകൾ, കുറഞ്ഞത് 73 മറ്റു ഉപയോക്താക്കൾ |
യുദ്ധങ്ങൾ | വിയറ്റ്നാം യുദ്ധം - ഇതുവരെ |
നിർമ്മാണ ചരിത്രം | |
രൂപകൽപ്പന ചെയ്ത വർഷം | 1957 |
നിർമ്മാണമാരംഭിച്ച വർഷം | 1960-ഇതുവരെ |
നിർമ്മിക്കപ്പെട്ടവ | 8 മില്ല്യണിലധികം |
മറ്റു രൂപങ്ങൾ | See Variants |
വിശദാംശങ്ങൾ | |
ഭാരം | 8.5 പൗണ്ട് (3.9 കിലോഗ്രാം) loaded |
നീളം | 1,006 mm (39.5 in) |
ബാരലിന്റെ നീളം | 508 എം.എം. (20 ഇഞ്ച്) |
കാട്രിഡ്ജ് | 5.56 x 45 എം എം നാറ്റോ, .223 റെമിംഗ്ടൺ |
Action | ഗ്യാസ് ഉപയോഗിച്ച്, കറങ്ങുന്ന ബോൾട്ട് |
റേറ്റ് ഓഫ് ഫയർ | മിനുട്ടിൽ 750 മുതൽ 900 റൗണ്ട്, ചാക്രികം |
മസിൽ വെലോസിറ്റി | 975 m/s (3,200 ft/s), 930 m/s (3,050 ft/s) (see Variants) |
എഫക്ടീവ് റേഞ്ച് | 550 m (600 വാര) |
ഫീഡ് സിസ്റ്റം | പലതരം സ്റ്റാനഗ് മാഗസിനുകൾ. |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കോൾട്ടിന്റെ സൈറ്റിൽ Archived 2007-11-02 at the Wayback Machine.