എം. എ. എം. എച്ച്. എസ്. എസ്. കൊരട്ടി

കേരളത്തിലെ ചാലക്കുടി താലൂക്കിൽ കൊരട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എ.എം.എച്ച്. എസ്.എസ്. എന്നറിയപ്പെടുന്ന മാർ അഗസ്റ്റിൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. ഇംഗ്ലീഷ്: Mar Augustine Memorial Higher Secondary School (MAMHSS) [1] ഇവിടെ ഇംഗ്ലീഷും മലയാളവും മാധ്യമമായി പഠനം നടക്കുന്നു. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിമിരുന്ന മെത്രോപോലീത്തയായ മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ പേരിലാണ് വിദ്യാലയം അറിയപ്പെടുന്നത്. 1945 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാർ അഗസ്റ്റിൽ വിദ്യലയമെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഹൈസ്കൂളായും ഹൈയർ സെക്കണ്ടറി സ്കൂളായും പരിണമിച്ചു. [2]സഹവിദ്യാഭ്യാസ രീതി അവലംബിച്ചിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ഡേവിസൻ വർഗീസ് ആണ്.

Mar Augustine Memorial Higher Secondary School
വിലാസം
Mar Augustine Memorial Higher Secondary School is located in Kerala
Mar Augustine Memorial Higher Secondary School
Mar Augustine Memorial Higher Secondary School
Mar Augustine Memorial Higher Secondary School is located in India
Mar Augustine Memorial Higher Secondary School
Mar Augustine Memorial Higher Secondary School
Koratty


, ,
680308

നിർദ്ദേശാങ്കം10°16′04″N 76°21′09″E / 10.267777°N 76.352411°E / 10.267777; 76.352411
വിവരങ്ങൾ
സ്ഥാപിതം1945
FounderBaselios Thomas I
സ്കൂൾ ജില്ലThrissur
ഗ്രേഡുകൾStd. 6 to Std. 12
ഭാഷാ മീഡിയംEnglish, Malayalam
കായികംFoot ball
NicknameMAMHS
വെബ്സൈറ്റ്

ചരിത്രം

തിരുത്തുക

1945 ലാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. സൈറോ മലബാർ സഭയുടെ ആദ്യത്തേയും ഏറ്റവും ദീർഘകാലം ഭരണത്തിലിരുന്നതുമായ മെത്രോപോലീത്തയായ മാർ അഗസ്തിൻ കണ്ടത്തിലിന്റെ സ്റ്റ്മാരകമായാണ് വിദ്യാലയം സൈറോ മലബാർ സഭ പണികഴിപ്പിച്ചത്. 5,6,7 ക്ലാസ്സുകളിലേക്ക് ഒന്നിച്ച് 1945 വിദ്യാലയം ആരംഭിച്ചു. മാർ അഗസ്തിൻ സ്കൂൾ എന്നാണിത് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.

റഫറൻസുകൾ

തിരുത്തുക
  1. "Mamhs Koratty School, Koratty-12, Thrissur - Kerala". iCBSE (in ഇംഗ്ലീഷ്). Retrieved 2017-05-22.
  2. "Higher Secondary Schools in Trichur,+2 in Ernakulam,Kerala MAMHSSkoratty.com | MAMHSS Koratty". mamhsskoratty.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-05-22.