മലയാളത്തിലെ ഒരു എഴുത്തുകാരനും ഭാഷാപണ്ഡിതനും [1] എം.വി.നാരായണൻ. കോഴിക്കോട് സർ‌വ്വകലാശാലയിൽ [2]

എം.വി.നാരായണൻ

ജീവിതരേഖ തിരുത്തുക

മഹാരാജാസ് കോളേജ്, കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗം, ഷാർജാ യൂണിവേഴ്സിറ്റി, ജപ്പാനിലെ മിയാസാക്കി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിട്ടുണ്ട്. [3]

കുടുംബം തിരുത്തുക

ഭാര്യ: മീര മക്കൾ:വീണ

ഗ്രന്ഥങ്ങൾ തിരുത്തുക

ഓർമ്മയുടെ ഉത്ഭവം സംസ്കാര അവതരണപഠനങ്ങൾ [4] ഇടം അവതരണം കാഴ്ചവഴികൾ [5]

അവലംബം തിരുത്തുക

  1. https://www.thehindu.com/features/friday-review/history-and-culture/hero-with-rare-depth-of-character/article3917918.ece
  2. https://swayam.gov.in/mundoli-narayanan/p/118927[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-06. Retrieved 2018-09-21.
  4. https://keralabookstore.com/books-by/M-V-Narayanan/5084/
  5. https://keralabookstore.com/books-by/M-V-Narayanan/5084/

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=എം.വി.നാരായണൻ&oldid=3832316" എന്ന താളിൽനിന്ന് ശേഖരിച്ചത്