കേരളത്തിൽ നിന്നുള്ള ഒരു രാജ്യസഭാ അംഗവും ജനയുഗത്തിന്റെ മുൻ പത്രാധിപരും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് എം പി അച്യുതൻ.(8 ജനുവരി 1949 - )

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. അച്ഛൻ:കണ്ണൻ അമ്മ ചോറോട് മുറിയമ്പത്ത് ചീരു. മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പഠിച്ചു. ബി.കോം ബിരുദധാരിയാണ്. ഏപ്രിൽ 2009 ൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 2009 മുതൽ വിവര സാങ്കേതിക വിദ്യ കമ്മിറ്റിയിലും വാർത്താ പ്രക്ഷേപണ വകുപ്പിന്റെ കമ്മിറ്റിയിലും അംഗമാണ്.[1] ഭാര്യ :ജി മോഹനകുമാരി (എഡിറ്റർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)

രാജ്യസഭ കാലഘട്ടവും പാർട്ടിയും

തിരുത്തുക
  • 2009-2015 : സി.പി.ഐ., എൽ.ഡി.എഫ്.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-05. Retrieved 2012-02-09.



"https://ml.wikipedia.org/w/index.php?title=എം.പി._അച്യുതൻ&oldid=3625969" എന്ന താളിൽനിന്ന് ശേഖരിച്ചത്